27 April Saturday

ഐഎസ്‌ആർഒയിൽ ഒഴിവ്‌‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

ഇന്ത്യൻ സ്‌പേസ്‌ റിസർച്ച്‌ ഓർഗനൈസേഷനിൽ (ഐഎസ്‌ആർഒ) വിവിധ തസ്‌തികകളിൽ 24 ഒഴിവുണ്ട്‌. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസർ 6, അക്കൗണ്ട്‌സ്‌ ഓഫീസർ 6, പർച്ചേഴ്‌സ്‌ ആൻഡ്‌ സ്‌റ്റോർ ഓഫീസർ 12 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഉയർന്ന പ്രായം 35. 2021 ഏപ്രിൽ 21നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 21. വിശദവിവരത്തിന് www.isro.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top