20 April Saturday

പഞ്ചാബ്‌ നാഷണൽ ബാങ്കിൽ പാർട്‌ടൈം സ്വീപ്പർ

വെബ് ഡെസ്‌ക്‌Updated: Saturday Apr 10, 2021

പഞ്ചാബ്‌ നാഷണൽ ബാങ്കിൽ പാർട്‌ടൈം സ്വീപ്പർ 15 ഒഴിവുണ്ട്‌. കോഴിക്കോട്‌ സർക്കിളിലാണ്‌ ഒഴിവ്‌. കോഴിക്കോട്‌, മലപ്പുറം, വയനാട്‌ ജില്ലകളിലാണ്‌‌ ഒഴിവ്‌. യോഗ്യത: പത്താം ക്ലാസ്സ്‌ ജയിക്കരുത്‌. അപേക്ഷിക്കുന്നവർ അതത്‌ ജില്ലകളിൽ സ്ഥിരതാമസക്കാരാകണം.  പ്രായം 18      24. അപേക്ഷാഫോറം ബന്ധപ്പെട്ട ജില്ലയിലെ ബാങ്ക്‌ ബ്രാഞ്ചിൽനിന്ന്‌ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 17. ഫോൺ: 0495 2743533.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top