26 April Friday

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഒഴിവുകൾ.

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഒഴിവുകൾ. അഞ്ച് ഒഴിവുകളാണ് നിലവിലുള്ളത്. ഒരു വർഷത്തെ കരാർ നിയമനമാണ്.  സീനിയർ സിവിൽ എൻജിനിയർ കം ടീം ലീഡർ, സൈറ്റ് എൻജിനിയർ ( സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ കം സേഫ്റ്റി ) ക്ലാർക്ക് കം ഓഫീസ് അസിസ്റ്റന്റ്‌, പ്യൂൺ കം കുക്ക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഒക്ടോബർ 18 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.cochinport.gov.in/


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top