11 May Saturday

വാക്- ഇന്‍- ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കണ്ണൂര്‍ ജില്ലയിലെ കാരുണ്യ കമ്യൂണിറ്റി ഫാര്‍മസികളിലേക്ക് രജിസ്റ്റേഡ്ഫാര്‍മസിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. വാക് -ഇന്‍- ഇന്റര്‍വ്യു ഒക്ടോബര്‍ 10. സ്ഥലം: ജില്ലാ മരുന്ന് സംഭരണ ശാല, ഹരിചന്ദ്രാ വീവിങ് മില്‍സ് കോമ്പൌണ്ട്, ലക്ഷ്മണന്‍കട ബസ് സ്റ്റോപ്പിനുസമീപം താണക്കട റോഡ്, കണ്ണൂര്‍-670002. ഫോണ്‍: 04972705046.
എന്‍സിഇആര്‍ടിയുടെ സയന്‍സ് ആന്‍ഡ് മാത്തമറ്റിക്സ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റില്‍ ജൂനിയര്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്. A study of Accessibility Of Laboratory for the CWSN in the Higher Secondery Stage എന്ന പ്രോജക്ടിലാണ് ഒഴിവ്. വാക്- ഇന്‍- ഇന്റര്‍വ്യു ഒക്ടോബര്‍ 13ന് രാവിലെ 10.30ന്. സ്ഥലം: റൂം നമ്പര്‍ രണ്ട്, Ist floor, Janaki Ammal Khand, DESM, NCERT, Sri Aurobindo Marg, New Delhi-110016.
എന്‍സിഇആര്‍ടിയുടെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്നോളജിയില്‍ കരാര്‍ അടിസ്ഥാനത്തില്‍  അസിസ്റ്റന്റ്് പ്രൊഫസറുടെ മൂന്ന് ഒഴിവുണ്ട്. വാക്-ഇന്‍- ഇന്റര്‍വ്യു ഒക്ടോബര്‍ 30. സ്ഥലം: CIET, NCERT, Sri Aurobindo Marg, New Delhi-110016.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top