24 April Wednesday

അപേക്ഷിക്കേണ്ട അവസാന തിയതി.

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

ഒക്ടോബര്‍ 12
# യുപിഎസ്സി കേന്ദ്രസര്‍വീസില്‍ വിവിധ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി.
# വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനുകീഴിലെ ടെലികമ്യൂണിക്കേഷന്‍സ് കണ്‍സല്‍ട്ടന്റ്സ് ഇന്ത്യാ ലിമിറ്റഡില്‍ എന്‍ജിനിയര്‍, ജൂനിയര്‍ എന്‍ജിനിയര്‍ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി.
ഒക്ടോബര്‍ 15
# തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ അസിസ്റ്റന്റ്സ്(അക്കൌണ്ട്സ്) വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കുള്ള നിയമനത്തിന് അപേക്ഷിക്കേണ്ട അവസാന തിയതി.
# ടെലികമ്യൂണിക്കേഷന്‍സ് കണ്‍സല്‍ട്ടന്റ്സ് ഇന്ത്യാ ലിമിറ്റഡില്‍ കുവൈത്ത് പ്രോജക്ടില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തിയതി.
ഒക്ടോബര്‍ 19
# തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് എര്‍ത്ത് ആന്‍ഡ് സ്പേസ് സയന്‍സില്‍ റിമോട്ട് സെന്‍സിങ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ അയക്കേണ്ട അവസാന തിയതി.
ഒക്ടോബര്‍ 31
# കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികള്‍ചര്‍ യൂണിവേഴ്സിറ്റിയില്‍ ജൂനിയര്‍ അസിസ്റ്റന്റ്- കം- ടൈപ്പിസ്റ്റിന്റെ 129 ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top