28 March Thursday

ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Oct 9, 2017

ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ മാനേജ്മെന്റ്, ഇക്കണോമിക്സ് വിഭാഗത്തില്‍ അസിസ്റ്റന്റ്് പ്രൊഫസറുടെ (റെഗുലര്‍)| ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.  മാനേജ്മെന്റ് വിഷയത്തില്‍ 18, ഇക്കണോമിക്സ് 08 എന്നിങ്ങനെയാണ് ഒഴിവ്.ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 30 വൈകിട്ട് അഞ്ച്. വിശദവിവരങ്ങള്‍: www.dtu.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top