28 March Thursday

ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ 62 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Jun 9, 2016

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷനില്‍ വിവിധ തസ്തികകളിലായി 62 ഒഴിവ്

ഓഫീസര്‍ ട്രെയ്നി: എച്ച്ആര്‍:
എച്ച്ആര്‍/പേഴ്സണല്‍ മാനേജ്മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം  അല്ലെങ്കില്‍ എംബിഎ എച്ച്ആര്‍/പേഴ്സണല്‍ മാനേജ്മെന്റ്. ഉയര്‍ന്ന പ്രായം: 27 വയസ്സ്.

സേഫ്റ്റി ഓഫീസര്‍: നാലുവര്‍ഷ എന്‍ജിനിയറിങ്/ടെക്നോളജി ബിരുദവും ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ ബിരുദം/ഡിപ്ളോമയും.
ഉയര്‍ന്ന പ്രായം: 27 വയസ്സ്.

ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഫീസര്‍:
ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷന്‍സ്/ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്/കംപ്യൂട്ടര്‍ സയന്‍സ്/ഐടി അല്ലെങ്കില്‍ ത്രിവത്സര എംസിഎ/മാസ്റ്റേഴ്സ് ഇന്‍ കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ രണ്ടുവര്‍ഷ എംബിഎ/മാസ്റ്റേഴ്സ് ഇന്‍ മാനേജ്മെന്റ് സ്റ്റഡീസ്–ഐടി/സിസ്റ്റം/കംപ്യൂട്ടര്‍ സയന്‍സ്. രണ്ടുവര്‍ഷ ജോലിപരിചയം.
ഓഫീസര്‍ ലീഗല്‍: ബിരുദത്തിനുശേഷമുള്ള ത്രിവത്സര നിയമ കോഴ്സ് അല്ലെങ്കില്‍ പ്ളസ്ടുവിനുശേഷമുള്ള അഞ്ചുവര്‍ഷ നിയമ കോഴ്സ് പാസാകണം. ഒരു വര്‍ഷ ജോലിപരിചയം.
ഉയര്‍ന്ന പ്രായം: 26 വയസ്സ്.
അപേക്ഷാഫീസ് 610 രൂപ. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും ഫീസില്ല.
www.hindustanpetroleum.com, www.hpclcareers.com  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 30 വരെ അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top