23 April Tuesday

മിലിട്ടറി എൻജിനിയറിങ്‌ സർവീസിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

മിലിട്ടറി എൻജിനിയറിങ്‌ സർവീസിൽ  സൂപ്പർ വൈസർ, ഡ്രോട്‌സ്‌മാൻ തസ്‌തികകളിൽ ആകെ 572 ഒഴിവുണ്ട്‌. സൂപ്പർവൈസർ 458, ഡ്രോട്‌സ്‌മാൻ 114 എന്നിങ്ങനെയാണ്‌ ഒഴിവ്‌.
സൂപ്പർവൈസർ യോഗ്യത  ഇക്കണോമിക്‌സ്‌/ കൊമേഴ്‌സ്‌/സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌/ബിസിനസ്‌ സ്‌റ്റഡീസ്‌/പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ എന്നിവയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ, മെറ്റീരിയൽ മാനേജ്‌മെന്റ്‌ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ. ഡ്രോട്‌സ്‌മാൻ യോഗ്യത ആർക്കിടെക്‌ചറൽ അസിസ്‌റ്റന്റ്‌ ഷിപ്പിൽ ഡിപ്ലോമ. പ്രായം 18–-30. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ്‌ 17. വിശദവിവരത്തിന്‌ www.mes.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top