29 May Monday

അധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

തിരുവിതാംകൂ ദേവസ്വംബോഡിലെ വിവിധ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എച്ച്എസ്എസ്ടി ജൂനിയ(മാത്സ്) 1, സുവോളജി 1, ഇക്കണോമിക്സ് 1, സംസ്കൃതം 1, ഫുടൈം മീനിയ 4 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 12. വിശദവിവരം www.travancoredevaswomboard.org
ഹൈദരാബാദിലെ ഇംഗ്ലീഷ് ഡ് ഫോറി ലാംഗ്വേജ് വകലാശാലയിലെ വിവിധ  പഠന വകുപ്പുകളി 33 അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസ, അസോസിയറ്റ് പ്രൊഫസ, അസിസ്റ്റന്റ് പ്രൊഫസ തസ്തികയിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 18. വിശദവിവരത്തിന് www.efluniversity.ac.in
ചെന്നൈയിലെ മദ്രാസ് ഇന്ത്യ സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി വിവിധ പഠനവകുപ്പുകളി അധ്യാപകരുടെ ഒഴിവുണ്ട്. പ്രൊഫസ, അസിസ്റ്റന്റ് പ്രൊഫസ തസ്തികകളിലാണ് അവസരം. ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 18. വിശദവിവരത്തിന് www.iitm.ac.in 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top