29 March Friday

91 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനമായി

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021

കാറ്റഗറി നമ്പ 112/ 2021  മുത 202/2021 വരെ 91 തസ്തികകളി അപേക്ഷ ക്ഷണിച്ച്പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചു. ആയുർവേദ മെഡിക്ക എഡ്യുക്കേഷനി വിവിധ വിഷയങ്ങളി അസിസ്റ്റന്റ് പ്രൊഫസ, ആരോഗ്യവകുപ്പി നേഴ്സിങ്ട്യൂട്ട, സ്റ്റേറ്റ്ഗുഡ്സ്ൻഡ്ർവീസ്ടാക്സി സ്റ്റേറ്റ്ടാക്സ്ഓഫീസ, കേരള സ്റ്റേറ്റ്പൊല്യൂഷ ൺട്രോൾ ബോർഡിൽ അസിസ്റ്റന്റ്ൻജിനിയർ പിന്നോക്ക സമുദായവികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റ, ഹാർബർ ൻജിനിയറിങ്വകുപ്പി അസിസ്റ്റന്റ്ൻജിനിയർ(സിവി) തുടങ്ങി പാർട്ടൈം ജൂനിയ ലാംഗ്വേജ്ടീച്ച(അറബിക്‌) ൽപിഎസ്നാലാം ൻസിഎ എസ്സി, എസ്ടി തുടങ്ങി 91 തസ്തികകളിലാണ്വിജ്ഞാപനം പുറപ്പെടുവിച്ചത്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂ രണ്ട്‌. വിശദവിവരത്തിന്‌  https://www.keralapsc.gov.in/

സ്റ്റാഫ് നേഴ്സ് ഗ്രേഡ്   2
സാധ്യതാ പട്ടിക
വിവിധ ജില്ലകളി ആരോഗ്യവകുപ്പി കാറ്റഗറി നമ്പ 418/19 സ്റ്റാഫ് നേഴ്സ് ഗ്രേഡ്   2 സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 512/19 ഹൈസ്കൂ ടീച്ച (നാച്ചുറ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന),  ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡി കാറ്റഗറി നമ്പ 277/20 അസിസ്റ്റന്റ് മാനേജ (ബോയില ഓപ്പറേഷ) അഭിമുഖം നടത്തും.
കാസർകോട്് ജില്ലയി കാറ്റഗറി നമ്പ 274/18 ജുഡീഷ്യറി വകുപ്പി (ക്രിമിന വിങ്) കന്നഡ ട്രാൻസ്ലേറ്റ എഴുത്തുപരീക്ഷ നടത്തും. കെഎസ്എഫ്ഡിസി ലിമിറ്റഡി കാറ്റഗറി നമ്പ
316/19 എസി പ്ലാന്റ് ഓപറേറ്റ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

അവസരം ൽകും
2021 ഏപ്രി മൂന്നിന്റെ ഗസറ്റ് വിജ്ഞാപനത്തി കാറ്റഗറി നമ്പ 51/2021, 53/2021, 54/2021, 55/2021, 61/2021, 62/2021, 71/2021, 74/2021, 79/2021, 81/2021, 83/2021, 87/2021, 92/2021, 93/2021, 94/2021, 95/2021, 96/2021, 97/2021, 98/2021, 99/2021, 100/2021, 105/2021, 106/2021 പ്രകാരം അപേക്ഷ ക്ഷണിച്ച തസ്തികകളി കോവിഡിന്റെ പശ്ചാത്തലത്തി പരിചയ ർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കാ കഴിയാത്തവർക്ക് ഒരു അവസരം കൂടി ൽകും. അപേക്ഷ സമർപ്പിക്കുന്ന അവസാന തിയതി മെയ് 12 വരെ ദീർഘിപ്പിച്ചു.
പ്രസ്തുത ഉദ്യോഗാർഥി കമ്മിഷന്റെ വെബ്സൈറ്റി ൽകിയിരിക്കുന്ന മാതൃകയിലുള്ള ഒരു സത്യപ്രസ്താവന പ്രൊഫൈലി അപ്ലോഡ് ചെയ്ത് അപേക്ഷിക്കണം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top