19 April Friday

കാലാവസ്ഥാ വകുപ്പിൽ സയന്റിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 9, 2021

--എർത്ത്‌ സയൻസ്‌ മന്ത്രാലയത്തിന്‌ കീഴിൽ ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപാർട്‌മെന്റിൽ സയന്റിസ്‌റ്റ്‌ 54 ഒഴിവുണ്ട്‌. സയന്റിസ്‌റ്റ്‌‌ ഇ: ഫോർകാസ്‌റ്റിങ്‌ 3, ഇൻസ്‌ട്രുമെന്റേഷൻ 3, സയന്റിസ്‌റ്റ്‌ ഡി: ഫോർകാസ്‌റ്റിങ്‌ 14, ഇൻസ്‌ട്രുമെന്റേഷൻ 8, അഗ്രികൾച്ചർ മെറ്റീരിയോളജി 4, കംപ്യൂട്ടർ/ഇൻഫർമേഷൻ ടെക്‌നോളജി 3, സയന്റിസ്‌റ്റ്‌ സി: ഫോർകാസ്‌റ്റിങ്‌ 14, ഇൻസ്‌ട്രുമെന്റേഷൻ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ അഞ്ച്‌.  വിശദവിവരത്തിന്‌ www.imd.gov.in/internal.imd.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top