19 April Friday

വ്യോമസേനയിൽ എയർമാൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

ഇന്ത്യൻ വ്യോമസേനയിൽ എയർമാൻ തസ്തികയിലേക്ക് പുരുഷന്മാർക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയിൽ. ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഒന്ന്‌, രണ്ട്‌ തീയതികളിലും  ഗ്രൂപ്പ് Y മെഡിക്കൽ അസിസ്റ്റന്റ് (ഫാർമസിയിൽ ബിഎസ്‌സി/ഡിപ്ലോമയുള്ളവർ) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്‌, എട്ട്‌ തീയതികളിലും ചെന്നൈ താംബരത്തെ വ്യോമസേന സ്റ്റേഷനിൽ നടക്കും. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാവും.  വിശദവിവരങ്ങൾക്ക്: www.airmenselection.cdac.in. കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top