19 January Tuesday

155 തസ്തികകളിൽ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021

രണ്ട്വിജ്ഞാപനങ്ങളിലായി 155 തസ്തികകളി പിഎസ്സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പ 473/20 മെഡിക്ക വിദ്യാഭ്യാസ വകുപ്പി അസിസ്റ്റന്റ് പ്രൊഫസ അനാട്ടമി, 474/20 സാങ്കേതിക വിദ്യാഭ്യാസ വകുപ്പി ഹെഡ് ഓഫ് സെക്ഷ ർക്കിടെക്, കാർഷിക വികസന ർഷകക്ഷേമ വകുപ്പി അഗ്രികൾച്ചർ ഓഫീസ, പൊതുമരാമത്ത്/ജലസേചന വകുപ്പി അസിസ്റ്റന്റ് ൻജിനിയർ (ഇലക്ട്രിക്ക), കോളേജ് വിദ്യാഭ്യാസ വകുപ്പി ലക്ചറ ഡാൻസ് (കേരള നടനം), നിയമ വകുപ്പി ലീഗ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) കേരള വാട്ട അതോറിറ്റിയി ഡ്രാഫ്ട്സ്മാ ഗ്രേഡ് രണ്ട്‌, പൊതുമരാമത്ത് വകുപ്പ്/ജലസേചന വകുപ്പി ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാ/ഒന്നാം ഗ്രേഡ് ഓവർസിയർ (സിവി), ഗവ. ഹോമിയോപ്പതിക് മെഡിക്ക കോളേജി നേഴ്സ് ഗ്രേഡ് രണ്ട്‌, കേരള വാട്ട അതോറിറ്റിയി ഡിവിഷണ അക്കൗണ്ട്സ് ഓഫീസ, പൊതുമരാമത്ത് വകുപ്പി ർക്കിടെക്ചറ ഡ്രാഫ്ട്സ്മാ ഗ്രേഡ് മൂന്ന്‌, കൊല്ലം ജില്ലയി വിദ്യഭ്യാസ വകുപ്പി ൽപി സ്കൂ ടീച്ച (തമിഴ് മീഡിയം), വിവിധ ജില്ലകളി കേരള മുനിസിപ്പ കോമ ർവീസിൽ ലൈബ്രേറിയ ഗ്രേഡ് നാല്‌ (നേരിട്ടും തസ്തികമാറ്റംമുഖേനയും) കേരള പൊലീസ് ർവീസിൽ അസിസ്റ്റന്റ് സബ് ൻസ്പെക്ട (പട്ടികവർഗം), മലപ്പുറം, പാലക്കാട് ജില്ലകളി വിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ ടീച്ചമാത്തമാറ്റിക്സ് (ൻസിഎപട്ടികവർഗം) മലയാളം മീഡിയം, ഇടുക്കി, കൊല്ലം ജില്ലകളി വിദ്യാഭ്യാസ വകുപ്പി ഹൈസ്കൂ ടീച്ചമാത്തമാറ്റിക്സ് തമിഴ് മീഡിയം (ൻസിഎധീവര, മുസ്ലീം, കൊല്ലംഈഴവ/തിയ്യ/ബില്ലവ), വിവിധ ജില്ലകളി ൻസിസി/സൈനിക ക്ഷേമവകുപ്പി ലോവ ഡിവിഷ ക്ലാർക്ക് (വിമുക്തഭടൻമാർ മാത്രം) (ൻസിഎപട്ടികവർഗം, എസ്സിസിസി, മുസ്ലിം, പട്ടികജാതി, വിശ്വകർമ), വിവിധ ജില്ലകളി ൻസിസി/സൈനിക ക്ഷേമവകുപ്പി ഡ്രൈവ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) (ൻസിഎപട്ടികജാതി, മുസ്ലിം) തുടങ്ങിയവ ൾപ്പടെ 59 തസ്തികകളി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി മൂന്ന്‌‌. വിശദവിവരത്തിന്‌ https://www.keralapsc.gov.in/  


96 തസ്തികകളി കൂടി വിജ്ഞാപനമായി
 കാറ്റഗറി നമ്പ 377/20,  ഹാർബർ ൻജിനിയറിങ്വകുപ്പി ഡ്രാഫ്റ്റ്സ്മാ ഗ്രേഡ്ഒന്ന്‌/ഓവർസിയർ ഗ്രേഡ്ഒന്ന്‌(ഇലക്ട്രിക്ക), 378/20 മെഡിക്ക എഡ്യുക്കേഷ വകുപ്പി ജൂനിയ പബ്ലിക്ഹെൽത്ത്നേഴ്സ്ഗ്രേഡ്രണ്ട്‌, 379/20  ൻഷുറൻസ്മെഡിക്ക ർവീസിൽ എക്സ്റേ ടെക്നീഷ്യ ഗ്രേഡ്രണ്ട്തുടങ്ങി 470 472/20 ഡ്രൈവ ഗ്രേഡ്രണ്ട്‌(ൽഡിവി), ഡ്രൈവ കം ഓഫീസ്അറ്റൻഡന്റ്‌(ൽഡിവി) വരെയുള്ള 96 തസ്തികകളിലും വിജ്ഞാപനമായി. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി മൂന്ന്‌. വിശദവിവരത്തിന്‌ https://www.keralapsc.gov.in/


ഇലക്ട്രീഷ്യ ഗ്രേഡ് 2 സാധ്യതാ പട്ടിക
കേരള പബ്ലിക് ർവീസ് കമ്മിഷനി കാറ്റഗറി നമ്പ 196/19 ഇലക്ട്രീഷ്യ ഗ്രേഡ് 2 , ആരോഗ്യ വകുപ്പി കാറ്റഗറി നമ്പ 428/19 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പി (ജിനിയറിങ് കോളേജുക) കാറ്റഗറി നമ്പ 79/17 ൻസ്ട്രക്ട ഗ്രേഡ് 1 (ഇലക്ട്രിക്ക ജിനിയറിങ്്), വ്യാവസായിക പരിശീലന വകുപ്പി കാറ്റഗറി നമ്പ 87/19 ജൂനിയ ൻസ്ട്രക്ട (പെയിന്റ ജനറ) വ്യാവസായിക പരിശീലന വകുപ്പി കാറ്റഗറി നമ്പ 357/19, 161/18, 94/18 ജൂനിയ ൻസ്ട്രക്ട (ഇന്റീരിയ ഡക്കറേഷ ൻഡ് ഡിസൈനിങ്) ൻസിഎൽസി/എഐ, പട്ടികജാതി, പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം, വ്യാവസായിക പരിശീലന വകുപ്പി കാറ്റഗറി നമ്പ 86/19 ജൂനിയ ൻസ്ട്രക്ട (ഷീറ്റ് മെറ്റ ർക്കർ),  ൻഫർമേഷൻ ൻഡ് പബ്ലിക് റിലേഷൻസ് വകുപ്പി കാറ്റഗറി നമ്പ 534/17 അസിസ്റ്റന്റ് ൻഫർമേഷൻ ഓഫീസ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ൻഡസ്ട്രീസ് ൻഡ് കൊമേഴ്സ് വകുപ്പി കാറ്റഗറി നമ്പ 82/17 ടെക്നിക്ക അസിസ്റ്റന്റ് (ഫിസിക്ക ടെസ്റ്റിങ്) അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 291/19 അസിസ്റ്റന്റ് പ്രൊഫസ ട്രാവ ൻഡ്ടൂ റിസം എഴുത്തുപരീക്ഷ നടത്തും. മെഡിക്ക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 11/20  അസിസ്റ്റന്റ് പ്രൊഫസ കാർഡിയോളജി ൺലൈൻ പരീക്ഷ നടത്തും. കാറ്റഗറി നമ്പ 126/20 തദ്ദേശരണ വകുപ്പി അസിസ്റ്റന്റ് ജിനിയ (സിവി) (നേരിട്ടും വകുപ്പുതല കോട്ടയും) ഒഎംആ പരീക്ഷ നടത്തും.


വകുപ്പുതല പരീക്ഷ
2020 ജൂലൈയിലെ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ ഭാഗമായി ഡിസംബ  05, 06 തിയതികളി നടത്താ നിശ്ചയിച്ച തെരഞ്ഞെടുപ്പ് കാരണം മാറ്റിവച്ച പരീക്ഷക (ൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്) യഥാക്രമം 9, 10 തിയതികളിലായി പുനക്രമീകരിച്ചു.
കൂടാതെ ഹയ സെക്കൻഡറി പ്രിൻസിപ്പൽമാർ, അധ്യാപക എന്നിവർക്ക് അക്കൗണ്ട് ടെസ്റ്റ് ഫോ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് പേപ്പ ഒന്നിന്റെ സപ്ലിമെന്ററി പരീക്ഷ (ൺലൈൻ ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റ്ജനുവരി 11ന് നടത്തും. അഡ്മിഷ ടിക്കറ്റ് പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യണം. പുതുക്കിയ പരീക്ഷാകേന്ദ്രം, പരീക്ഷാ തിയതി, സമയം എന്നിവ പ്രൊഫൈലിൽനിന്നും മനസ്സിലാക്കി പരീക്ഷക്ക് ഹാജരാകണം.  
 2020 ജൂലൈയിലെ വകുപ്പുതല പരീക്ഷകളുടെ ഭാഗമായി 2020 ഒക്ടോബ 31 , നവംബ ഒന്ന് തിയതികളി നടത്തിയ ലേബ ഡിപാർട്ട്മെന്റ് ടെസ്റ്റിന്റെ പാർട് ഒന്ന്, പാർട് മൂന്ന് പേപ്പറുകളുടെ പരീക്ഷ റദ്ദ്ചെയ്തു. രണ്ട് പേപ്പറുകളുടെയും പുന:പരീക്ഷ ജനുവരി 12 ന് നടത്തും. പാർട് ഒന്നിന്റെ പുന: പരീക്ഷ ജനുവരി 12 ന് രാവിലെ 8.30 മുത 11.30 വരെയും പാർട് മൂന്നിന്റെ പരീക്ഷ ജനുവരി 12 ന് പക ഒന്നുമുത നാല് വരെയും നടത്തും. പരീക്ഷാർത്ഥികൾ എക്സാം ഷെഡ്യൂ പരിശോധിച്ച് പരീക്ഷാ തിയതി, സമയം, പരീക്ഷാ കേന്ദ്രം എന്നിവ ഉറപ്പാക്കി പരീക്ഷ എഴുതണം.


ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തപുരം ജില്ലയി എക്സൈസ് വകുപ്പി വനിതാ സിവി എക്സൈസ് ഓഫീസ (കാറ്റഗറി
നമ്പ 501/17 (ജനറ), ൻസിഎമുസ്ലിം, പട്ടികവർഗം, എസ്ഐയുസി നാടാ, എസ്സിസിസി കാറ്റഗറി നമ്പ 196/18, 198/18, 201/18, 203/18) തസ്തികക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി 11 മുത 16 വരെ തിയതികളി രാവിലെ ആറ് മുത പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടി  നടത്തും. 24 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ർട്ടിഫിക്കറ്റുമായി ഹാജരാകുന്ന ഉദ്യോഗാർഥികളെ മാത്രമേ പരീക്ഷയി പങ്കെടുപ്പിക്കൂ. അനുവദിച്ച ദിവസം രാവിലെ ആറിന്് നിർദിഷ്ട ഗ്രൗണ്ടിലെത്തണം.
2020 ജൂലൈ വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ ഭാഗമായി 2020 ഒക്ടോബ 31 ന് നടന്ന സെക്രട്ടേറിയറ്റ് ഓഫീസ് മാന്വ പരീക്ഷ റദ്ദ് ചെയ്തു. പേപ്പറിന്റെ പുന:പരീക്ഷ ജനുവരി 16 ന് നടത്തും (ബാച്ച് ഒന്ന് രാവിലെ 8.30 മുത 11.30 വരെ, ബാച്ച് രണ്ട് രാവിലെ 10.45 മുത 1.45 വരെ). പരീക്ഷാർത്ഥികൾ അഡ്മിഷ ടിക്കറ്റിനോടൊപ്പം ലഭ്യമാക്കിയ ടൈം ഷെഡ്യൂ പ്രകാരമുള്ള പരീക്ഷാ തിയതി, സമയം, പരീക്ഷാകേന്ദ്രം എന്നിവ ഉറപ്പാക്കി പരീക്ഷ എഴുതണം. വിശദമായ ടൈംടേബി പ്രൊഫൈലിലും വെബ്സൈറ്റിലും ലഭിക്കും.
കേരള പബ്ലിക് ർവീസ് കമീഷ, ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് (ഡിസംബ 2019) ജൂനിയ മെമ്പർമാർക്കു വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷയുടെ ഭാഗമായുള്ള ലാംഗ്വേജ് ടെസ്റ്റ് (ലോവ ൻഡ് ഹയ) യഥാക്രമം  ജനുവരി 27, 28 തിയതികളി പിഎസ്സി ആസ്ഥാന ഓഫീസി  നടത്തും. അഡ്മിഷ ടിക്കറ്റുമായി അന്നേ ദിവസം രാവിലെ 8.15 ന് പിഎസ്സി ആസ്ഥാന ഓഫീസിലെത്തണം.


അഭിമുഖം
കാറ്റഗറി നമ്പ 541/17 ഐഎസ്എം/ഐഎംഎസ് വകുപ്പി മെഡിക്ക ഓഫീസ (ആയുർവേദ)/ അസിസ്റ്റന്റ് ൻഷുറൻസ് മെഡിക്ക ഓഫീസ (ആയുർവേദ) 2020 ഏപ്രി 22ന്റെ കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തി ൾപ്പെട്ടവരുടെ അഭിമുഖം 2021 ജനുവരി 13 ന് പക 11ന്പിഎസ്സി ആസ്ഥാന ഓഫീസി നടത്തും. ഫോ: 0471 2546325. കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ലക്ചറ സുവോളജി തെരഞ്ഞെടുപ്പിലേക്കുള്ള സപ്ലിമെന്ററി  അഭിമുഖം 13 ന് രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസി നടത്തും.


വിവരണാത്മക പരീക്ഷ
കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ കാറ്റഗറി നമ്പ 384/19 ചീഫ് (ഇവാല്യൂവേഷ ഡിവിഷ) 13 ന് രാവിലെ 9.30 മുത 12.00 (പേപ്പ 1), പക 1.30 മുത വൈകിട്ട് നാല് (പേപ്പ 2) വരെ വിവരണാത്മക പരീക്ഷ നടത്തും.


എഴുത്തുപരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 293/19  അസിസ്റ്റന്റ് പ്രൊഫസ (കെമിസ്ട്രി)  18 ന് രാവിലെ 7.30 മുത 10വരെ എഴുത്തുപരീക്ഷ നടത്തും.


പ്രമാണപരിശോധന
ഗവ. സെക്രട്ടറിയറ്റ്/കെപിഎസ്സി/ൽഎഫ്എഡി മുതലായ വകുപ്പുകളി കാറ്റഗറി നമ്പ 245/18,
246/18 കംപ്യൂട്ട അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയുംസാധ്യതാ പട്ടികയി ൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രമാണപരിശോധന  ജനുവരി 11, 12, 13 തിയതികളി രാവിലെ 10.30ന് പിഎസ്സി ആസ്ഥാന ഓഫീസി നടത്തും.ഫോ: 0471 2546512
തിരുവനന്തപുരം ജില്ലയിലെ റൂറ ഡെവലപ്മെന്റ് വകുപ്പി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ ഗ്രേഡ് 2 (കാറ്റഗറി നമ്പ 276/18) സാധ്യതാ പട്ടികയി ൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ പ്രമാണപരിശോധന  ജനുവരി 18, 19, 20, 21, 22 തിയതികളി രാവിലെ 10.30 മുത പിഎസ്സി തിരുവനന്തപുരം ജില്ലാ ഓഫീസി നടത്തും. സന്ദേശത്തി സൂചിപ്പിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ആവശ്യമായ അസ്സ രേഖക സഹിതം ഹാജരാകണം. ആരോഗ്യ വകുപ്പിലെ കാറ്റഗറി നമ്പ 305/19 അസിസ്റ്റന്റ് ർജൻ/കാഷ്വാലിറ്റി മെഡിക്ക ഓഫീസ പ്രമാണപരിശോധന ജനുവരി 11, 12, 13, 18, 19 തിയതികളി തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർത്ഥികൾക്ക് പിഎസ്സി ആസ്ഥാന ഓഫീസിലും മറ്റു ജില്ലകളിലെ ഉദ്യോഗാർഥിൾക്ക് ജനുവരി 18 മുത 21 വരെയും നടത്തും.


പരീക്ഷാസമയത്തി മാറ്റം
ജനുവരി 11 ന് നടത്താ നിശ്ചയിച്ച കോളേജ് വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 298/19 അസിസ്റ്റന്റ് പ്രൊഫസ കൊമേഴ്സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പി (പോളിടെക്നിക് കോളേജുക) കാറ്റഗറി നമ്പ 111/20 ലക്ചറ കൊമേഴ്സ് (പട്ടികവർഗം) പരീക്ഷയുടെ സമയക്രമം രാവിലെ 10.30 മുത പക ഒന്ന് എന്നത് രാവിലെ 7.30 മുത രാവിലെ 10 വരെ എന്ന് മാറ്റി നടത്തും. ഉദ്യോഗാർഥി അഡ്മിഷ ടിക്കറ്റുമായി പുതുക്കിയ സമയപ്രകാരം അതത് പരീക്ഷാകേന്ദ്രങ്ങളി  ഹാജരാകണം. 12 ന് നടത്താ നിശ്ചയിച്ച ആരോഗ്യ വകുപ്പി ജൂനിയ ഹെൽത്ത് ൻസ്പക്ടർഗ്രേഡ് 2 (കാറ്റഗറി നമ്പ 421/19) (ൻസിഎൽസി/എഐ, വിശ്വകർമ, ഹിന്ദു നാടാ, ധീവര
കാറ്റഗറി നമ്പ 172/19, 173/19, 174/19, 175/19) പരീക്ഷയുടെ സമയക്രമം രാവിലെ 10. 30 മുത പക 12.15 എന്നത് രാവിലെ 7.30 മുത 9.15 വരെ എന്ന് മാറ്റി നടത്തും. തിരുവനന്തപുരം ജില്ലയി ഫോർട്ട് ഹൈസ്കൂ, ഫോർട്ട് പിഒ തിരുവനന്തപുരം പരീക്ഷാകേന്ദ്രമാണ്. തിരുവനന്തപുരം ജില്ലയിലെ പരീക്ഷക്ക് ഹാജരാകുന്ന കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനായി ബന്ധപ്പെട്ട പ്രമാണങ്ങ സഹിതം ജില്ലാ ഓഫീസർക്ക് അപേക്ഷിക്കണം. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാ ഓഫീസ, കേരള പബ്ലിക് ർവീസ് കമീഷ, ജില്ലാ ഓഫീസ്, തിരുവനന്തപുരം, മെയി dotvm.psc@kerala.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top