20 April Saturday

നാഷണൽ പെൻഷൻ സിസ്‌റ്റം ട്രസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 9, 2021

പെൻഷൻ ഫണ്ട്‌‌‌ റഗുലേറ്ററി ആൻഡ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റിയുടെ കീഴിലുള്ള  നാഷണൽ പെൻഷൻ സിസ്‌റ്റം ട്രസ്‌റ്റിൽ അസിസ്‌റ്റന്റ്‌ മാനേജർ 9, മാനേജർ 5 ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌ മാനേജർ യോഗ്യത ബിരുദാനന്തര ബിരുദം, നിയമം/എൻജിനിയറിങ്‌ എ്ന്നിവയിൽ ബിരുദം അല്ലെങ്കിൽ സിഎ/സിഎഫ്‌എ/സിഎസ്‌/സിഡബ്ല്യുഎ, മൂന്ന്‌ വർഷത്തെ പ്രവൃത്തി പരിചയം. മാനേജർ യോഗ്യത ബിരുദം, കംപ്യൂട്ടറിലോ ഐടിയിലോ ബിരുദാനന്തര ബിരുദവും/എൻജിനിയറിങ്‌ ബിരുദം/എംസിഎ, മൂന്ന്‌ വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം 30, നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷ ഓൺലൈനായി നൽകാം. അവസാന തിയതി ജനുവരി 29. വിശദവിവരത്തിന്‌ www.npstrust.org.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top