25 April Thursday

കേന്ദ്ര സർവകലാശാലകളിൽ-

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

കേന്ദ്ര സർ-വകലാ-ശാ-ലകളിൽ- അവസരം-.- കേരളത്തിൽ- കാ-സർ-കോ-ട്-- പെരി-യയിൽ അധ്യ-ാ-പകരുടെ 71 ഒഴി-വുണ്ട്-.- പ്രൊ-ഫസർ 19,- അസോ--സി-യറ്റ്- പ്രൊ-ഫസർ 29,- അസി-സ്--റ്റന്റ്-- പ്രൊ--ഫസർ 27-  എന്നി-ങ്ങനെയാ-ണ്-്-- ഒഴി-വ്-.- അേ ക്ഷ സ്വീ-കരി-ച്ചു തുടങ്ങി-.https://www.cukerala.ac.inവഴി- ഓൺ-ലൈനാ-യി- അപേക്ഷി-ക്കണം.- ഓൺ-ലൈനാ-യി- - അപേക്ഷി-ച്ചതി-ന്റെ പകർ-പ്പും- അനുബന്ധരേഖകളും The Recruitment Cell, Central University Of Kerala, Tejeswini Hills, Periya, Kasargod, 671320 എന്ന വി-ലാ-സത്തിൽ- അയക്കണം.- ഓൺ-ലൈൻ- അപേക്ഷ ഡി-സം-ബർ- 20 വരെയും- തപാ-ലിൽ- 31 നകവും- ലഭി-ക്കണം-.- - ഹി-മാ-ചൽ-പ്രദേശ്-- കേന്ദ്ര സർ-വകലാ-ശാ-ലയിൽ- ഗ്രൂ-പ്പ്-- എ,- ബി-,- സി വി-ഭാ-ഗങ്ങളിൽ- 41 ഒഴി-വുണ്ട്-.- ്രേൂ-പ്പ്-- എയിൽ- എക്--സി-ക്യൂ-ട്ടീ-വ്-- എൻ-ജി-നി-യർ,- അസി-സ്--റ്റന്റ്-- ലൈബ്രേറി-യൻ,- ലൈബ്രേറി-യൻ,-  മെഡി-ക്കൽ- ഓ-ഫീ-സർ,- ഡെപ്യൂ-ട്ടി- രജി-സ്--ട്രാർ,- ഇന്റേൺൽ- ഓ-ഡി-റ്റ്- ഓ-ഫീ-സർ -(ഡെപ്യൂ-ട്ടേഷൻ-)- ഗ്രൂ-പ്പ്-- ബി-യിൽ- ജൂ-നി-യർ- ട്രാൻ-സ്--ലേറ്റർ,- സീ-നി-യർ- ടെക്--നി-ക്കൽ- അസി-സ്--റ്റന്റ്-,- സെകഷ്-ൻ- ഓ-ഫീ-സർ-,-  അസി-സ്--റ്റന്റ്-,- പ്രൈവറ്റ്- സെക്രട്ടറി,- പേഴ്--സണൽ- അസി-സ്--റ്റന്റ്-,- സെക്യൂ-രി-റ്റി- ഓ-ഫീ-സർ- ഗ്രൂ-പ്പ്-- സി-യിൽ- കുക്ക്-,- കി-ച്ചൺ- അസി-സ്--റ്റന്റ്-,- ഹോ-ട്ടൽ- അറ്റൻ-ഡന്റ്-,- ലബോ-റട്ടറി- അസി-സ്--റ്റന്റ്-,-  ലബോ-റട്ടറി- അറ്റൻ-ഡന്റ്-,-  സെമി- പ്രൊ-ഫഷണൽ അസി-സ്--റ്റന്റ്-,-  ലൈബ്രറി- അറ്റൻ-ഡന്റ്-,-  ഫാർ-മസി-സ്--റ്റ്,- മെഡി-ക്കൽ- അറ്റൻ-ഡന്റ്--/ഡ്രെസ്സർ,- സ്--റ്റാ--റ്റി-സ്--റ്റി-ക്കൽ അസി-സ്--റ്റന്റ്-,- യുഡി-സി,- എൽ-ഡി-സി,- ഡ്രൈവർ,- സെക്യൂ-രി-റ്റി- ഇൻ-സ്--പക്ടർ--- തസ്--തി-കകളി-ലാ-ണ്- ഒഴി-വ്-.- https://www.cuhimachal.ac.in/ വഴി- ഓൺ-ലൈനാ-യി- അപേക്ഷി-ക്കണം.- അവസാ-ന തീ-യതി- നവം-ബർ- 26.- വി-ശദവി-വരം- വെബ്--സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top