19 April Friday

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് രണ്ട് സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 443/2020 മുതൽ 452/2020 വരെ ജൂനിയർ ഹെൽത്ത്- ഇൻസ്-പെക്-ടർ ഗ്രേഡ്- 2 സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ- പി-എസ്--സി- തീ-രുമാ-നി-ച്ചു.-  എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ സർക്കാർ ആയുർവേദ കോളേജുകളിൽ കാറ്റഗറി നമ്പർ 325/2019 നഴ്-സ്- ഗ്രേഡ്- 2 (ആയുർവേദം) ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും.-ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 40/21 ഹൈസ്-കൂൾ ടീച്ചർ (മാത്തമാറ്റിക്-സ്-) തമിഴ്- മീഡിയം നാലാം എൻസിഎ‐ പട്ടികവർഗം,- മലപ്പുറം ജില്ലയിൽ വിദ്യഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 456/2020 പാർട്ട്- ടൈം ജൂനിയർ ലാംഗ്വേജ്- ടീച്ചർ (ഉറുദു) നാലാം എൻസിഎ‐ പട്ടികവർഗം അഭിമുഖം നടത്തും. കെഎഎസ്- ‐നിയമന ശുപാർശ നൽ-കി- കേരള അഡ്-മിനിസ്-ട്രേറ്റീവ്- സർവീസിൽ കെഎഎസ്- ഓഫീസർ (ജൂനിയർ ടൈം സ്-കെയിൽ) ട്രെയിനി തസ്-തികയിലേക്കുള്ള ആദ്യനിയമന ശുപാർശകൾ നൽ-കി-. പിഎസ്-സി ആസ്ഥാന ഓഫീസിൽ  ചെയർമാൻ അഡ്വ. എം കെ സക്കീർ മൂന്ന് സ്-ട്രീമുകളിലെയും ആദ്യ റാങ്കുകാർക്ക്- നിയമന ശുപാർശകൾ നൽകി ഉദ്-ഘാടനം ചെയ്-തു. മറ്റുള്ളവർക്കുള്ള നിയമന ശുപാർശ വിതരണം കമീ-ഷനംഗങ്ങളും നിർവഹിച്ചു. ഹാജരായ 103 പേർക്കാണ്  നിയമന ശുപാർശനേരി-ട്ട്-- നൽ-കി-യത്-.-  പിഎസ്-സി യുടെ 65‐ാം വാർഷികത്തോടനുബന്ധിച്ച്- പിഎസ്-സി ബുള്ളറ്റിന്റെ വിശേഷാൽപതിപ്പും- പ്രകാ-ശനം- ചെയ്--തു.-   അഭിമുഖം തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 431/20, 433/20, 437/20 ഫുൾടൈം ജൂനിയർ ലാംഗ്വേജ്- ടീച്ചർ (അറബിക്-) എൽപിഎസ്-‐ എൻസിഎ. എസ്-ഐയുസി നാടാർ, ഒബിസി, വിശ്വകർമ തസ്-തികയിലേക്ക്-  നവംബർ 10 ന്  എറണാകുളം റീജിയണൽ ഓഫീസിൽ അഭിമുഖം നടത്തും.   കാറ്റഗറി നമ്പർ 163/19, 353/19 കൃഷി ഓഫീസർ ‐ എൻസിഎ ധീവര, പട്ടികവർഗം- തസ്-തികയിലേക്ക്- 12 ന് ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 211/19 കൃഷി ഓഫീസർ (പട്ടികവർഗക്കാർക്ക്- വേണ്ടി മാത്രം)  12 ന് രാവിലെ 10മുതൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.   സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്-ചറർ ഇൻ കൊമേഴ്-സ്യൽ പ്രാക്-ടീസ്- (കാറ്റഗറി നമ്പർ 85/2019) തസ്-തികയിലേക്ക്-  നവംബർ 17 ന് പിഎസ്-സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ-:  0471 2546441.- പ്രമാണപരിശോധന തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 277/18 വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- ഗ്രേഡ്- 2 നവംബർ 10, 11, 15, 16, 17, 18 തീയതികളിൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.   സംസ്ഥാന ജലഗതാഗത വകുപ്പിൽ കാറ്റഗറി നമ്പർ 249/2018 ബ്ലാക്ക്-സ്-മിത്ത്- ഗ്രേഡ്- 2  തസ്-തികയിലേക്ക്- തിരുവനന്തപുരം ജില്ലയിലുള്ളവർ-ക്ക്-  9 ന് പിഎസ്-സി ആസ്ഥാന ഓഫീസിലും- മറ്റു ജില്ലകളിലുള്ളവർക്ക്- അതാത്- ജില്ലാ/മേഖലാ പിഎസ്-സി ഓ-ഫീസുകളിലും നവംബർ 9 നകവും പ്രമാണപരിശോധന നടത്തും. ഫോൺ-: 0471 2546440.  ഒഎംആർ പരീക്ഷ ആലപ്പുഴ, വയനാട്- ജില്ലകളിൽ ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 339/20 ജൂനിയർ പബ്ലിക്- ഹെൽത്ത്- നഴ്-സ്- ഗ്രേഡ്- 2‐ പട്ടികജാതി/പട്ടികവർഗം-, പട്ടികവർഗം- , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 378/20 ജൂനിയർ പബ്ലിക്- ഹെൽത്ത്- നഴ്-സ്- ഗ്രേഡ്- 2  തസ്-തികകളിലേക്ക്-  നവംബർ 14 ന് രാവിലെ 10.30 മുതൽ ഉച്ചയ്-ക്ക്- 12.15 വരെ ഒഎംആർ പരീക്ഷ നടത്തും.     കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 201/2019 അസിസ്റ്റന്റ്- ഗ്രേഡ്- 2 ‐ ഫാക്-ടറി ക്ലർക്കുമാരിൽനിന്നും തസ്-തികമാറ്റം മുഖേന  വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 100/2019, 462/2019‐ എൻസിഎ‐പട്ടികജാതി, 143/2021 സാർജന്റ്-  തസ്-തികകളിലേക്ക്- നവംബർ 11 ന് പകൽ- 2.30മുതൽ 4.15 വരെ ഒഎംആർ പരീക്ഷ നടത്തും.  അഡ്-മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്- ചെയ്യണം.  വകുപ്പുതല പുനഃപരീക്ഷ വകുപ്പുതല പരീക്ഷ ജൂലൈ 2021 ന്റെ ഭാഗമായി 23.09. 2021 സെപ്--തം-ബർ- 23ന്- നടന്ന ഡിസ്-ട്രിക്-ട്- ഓഫീസ്- മാന്വൽ ടെസ്റ്റ്- (പേപ്പർ കോഡ്- ‐ 002025), സെക്രട്ടറിയറ്റ് ഓഫീസ്- മാന്വൽ ടെസ്റ്റ്- (പേപ്പർ കോഡ്- ‐ 001028) എന്നീ പരീക്ഷകൾ റദ്ദ്- ചെയ്--തു. പുന:പരീക്ഷ 2021 നവംബർ 19, 23 തീയതികളിൽ പിഎസ്-സി യുടെ ഓൺലൈൻ പരീക്ഷാകേന്ദ്രങ്ങളിൽ ഓൺലൈനാ-യി- നടത്തും.-  ശാരീരിക അളവെടുപ്പ്- കേരള പബ്ലിക്- സർവീസ്- കമീ-ഷൻ/ഗവ.സെക്രട്ടറിയേറ്റ് എന്നിവിടങ്ങളിൽ കാറ്റഗറി നമ്പർ 43/20 സെക്യൂരിറ്റി ഗാർഡ്- (നാലാം എൻസിഎ‐പട്ടികവർഗം-) നവംബർ 10 ന് രാവിലെ 10 മുതൽ പിഎസ്-സി ആസ്ഥാന ഓഫീസിൽ ശാരീരിക അളവെടുപ്പ്- നടത്തും. ഫോൺ-: 0471 2546294.-  ഉത്തരകടലാസുകൾ നീക്കംചെയ്യും കേരള പബ്ലിക്- സർവീസ്- കമീ-ഷൻ ഓ-ഫീസിലെ റെക്കോർഡുകളുടെ സൂക്ഷിപ്പും നശിപ്പിക്കലും സംബന്ധിച്ച ചട്ടങ്ങൾ പ്രകാരം 2020 ജനുവരി 1 മുതൽ ഡിസംബർ 31 വരെ തീയതികളിൽ റാങ്ക്- ലിസ്റ്റുകൾ പ്രസിദ്ധീകരിച്ച തസ്-തികകളുടെ ഒഎംആർ ഉത്തരക്കടലാസുകൾ നീക്കം ചെയ്-ത്- വിൽക്കുവാൻ തീരുമാനച്ചു.-  തസ്-തിക തിരിച്ചുള്ള ലിസ്റ്റ്-  വെബ്-സൈറ്റിൽ.-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top