20 April Saturday

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 8, 2021

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ  JAVA/ J2EE DEVELOPER ഒരു ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത ബിഇ/ബിടെക്‌/ എംസിഎ, ഒരുവർഷത്തെ തൊഴിൽ പരിചയം, പ്രായം 35ൽ താഴെ.  2021 ഒക്ടോബർ 28നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  നവംബർ 20 വൈകിട്ട്‌ അഞ്ച്‌. ക്രെഡിറ്റ്‌ ഓഫീസേഴ്‌സ്‌ ഏഴ്‌ ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌. യോഗ്യത ബിരുദവും ജെഎഐഐബി, ബന്ധപ്പെട്ട മേഖലയിൽ  മൂന്ന്‌ വർഷത്തെ തൊഴിൽപരിചയം.  പ്രായം 40ൽ താഴെ.   2021 ഒക്ടോബർ 28നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  നിശ്‌ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച്‌   അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 20 വൈകിട്ട്‌ അഞ്ച്‌. സിസ്‌റ്റം അനലിസ്‌റ്റ്‌ –-ഡെപ്യൂട്ടി മാനേജർ(ഐടി) ഒരൊഴിവ്‌. യോഗ്യത ബിഇ/ബിടെക്‌/എംസിഎ. പ്രായം 38ൽ താഴെ,  അപേക്ഷ  ലഭിക്കേണ്ട അവസാന തീയതി നവംബർ 27 വൈകിട്ട്‌ അഞ്ച്‌.   വിലാസം: The Executive Director, Head Office, Kerala Financial Corporation, Vellayambalam,  Thiruvananthapuram-695033, Kerala. വിശദവിവരത്തിന്‌  www.kfc.org .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top