28 November Tuesday

കേരള സാമൂഹ്യസുരക്ഷാമിഷനിൽ കോ‐ ഓർഡിനേറ്റർ

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

കേരള സാമൂഹ്യസുരക്ഷാമിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോ‐ ഓർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എല്ലാ ജില്ലാകളിലേക്കും അപേക്ഷിക്കാം. ജില്ലാ തലത്തിൽ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുനിസിപ്പൽ/കോർപറേഷൻ തലത്തിലായിരിക്കും നിയമനം.
ഒന്നിലധികം ജില്ലകളിൽ നിയമിക്കുന്നതിന് പരിഗണിക്കപ്പെടാൻ  പ്രത്യേക അപേക്ഷ നൽകണം. www.socialsecuritymission.gov.in www.socialsecuritymission.gov.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top