25 April Thursday

ടാറ്റ മെമ്മോറിയൽ സെന്ററിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

ടാറ്റ മെമ്മോറിയൽ സെന്റർ ഗുവാഹത്തിയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസർ സർജിക്കൽ ഓങ്കോളജി, ഹെഡ്ആൻഡ്
നെക്ക് ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഗൈനക്കോളജി, റേഡിയേഷൻ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിസൻ റേഡിയോ ഡയഗ്നോസിസ്, അനസ്തീഷ്യോളജി, ന്യൂക്ലിയർ മെഡിസിൻ തസ്തികകളിൽ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19 വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ്  Dr. Bhubaneswar Borooah Cancer Institute, Gopinath Nagar, Guwahati, Assam-781106    എന്ന വിലാസത്തിൽ 26നകം ലഭിക്കണം.
അസി. നേഴ്സിങ് സൂപ്രണ്ടന്റ്, നേഴ്സ് എ, സയന്റിഫിക് അസിസ്റ്റന്റ് ബി റേഡിയേഷൻ ഓങ്കോളജി, റേഡിയേഷൻ ഡയഗ്നോസിസ്, ജൂനിയർ എൻജിനിയർ ഇലക്ട്രിക്കൽ, അസി. മെഡിക്കൽ സോഷ്യൽ വർക്കർ, അസി. ഡയറ്റീഷ്യൻ, ടെക്നീഷ്യൻ സി (ഡെന്റൽ ആൻഡ് പ്രോസ്തെറ്റിക് സർജറി), ടെക്നീഷ്യൻ സി ഒടി, ടെക്നീഷ്യൻ സി ഐസിയു, ടെക്നീഷ്യൻ സി സിഎസഎസ്ഡി, ലോവർ ഡിവിഷൻ ക്ലർക്, സ്റ്റെനോഗ്രാഫർ, ഡ്രൈവർ, ട്രേഡ് ഹെൽപ്പർ തസ്തികകളിലും ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19 വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ് Dr. Bhubaneswar Borooah Cancer Institute, Gopinath Nagar, Guwahati, Assam-781106   എന്ന വിലാസത്തിൽ 26നകം ലഭിക്കണം.
ഹോമി ഭാഭ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് എംപിഎംഎംഎംസിസി വാരാണസിയിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. സയന്റിഫിക് ഓഫീസർ സി മൈക്രോബയോളജി, പത്തോളജി, സയന്റിഫിക് ഓഫീസർ ബി ബയോമെഡിക്കൽ, സയന്റിഫിക് ഓഫീസർ സി എച്ച്എൽഎ ആൻഡ് ഇമ്യൂണോജെനറ്റിക്സ് ലബോറട്ടറി, മെഡിക്കൽ ഫിസിസ്റ്റ് സി, എൻജിനിയർ  എസ്ബി ഇലക്ട്രിക്കൽ, സയന്റിഫിക് അസിസ്റ്റന്റ് സി ന്യൂക്ലിയർ മെഡിസിൻ,സയന്റിഫിക് അസിസ്റ്റന്റ് ബി ഹെമറ്റോപത്തോളജി,  ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, , മൈക്രോബയോളജി, സയന്റിഫിക് അസിസ്റ്റന്റ് ബി വേസ്റ്റ്് മാനേജ്മെന്റ്, അസി. മെഡിക്കൽ സോഷ്യൽ വർക്കർ, ടെക്നീഷ്യൻ സി സിഎസ്എസ്ഡി, ടെക്നിഷ്യൻ എ ഒടി, ടെക്നിഷ്യൻ എ ഐസിയു, നേഴ്സിങ് സൂപ്രണ്ടന്റ്, അസി. നേഴ്സിങ് സൂപ്രണ്ടന്റ്, നേഴ്സ് എ ഫീമെയിൽ, നേഴ്സ് എ, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എച്ച്ആർഡി ഓഫീസർ, പർച്ചേഴ്സ് ഓഫീസർ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ചീഫ് സെക്യൂരിറ്റി ഓഫീസർ, പബ്ലിക് റിലേഷൻ ഓഫീസർ, ഡെപ്യൂട്ടി ചീഫ് സെക്യൂരിറ്റി ഓഫീസർ,  അസി. സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി അസി.,  കുക്ക് എ, അറ്റൻഡന്റ, ട്രേഡ് ഹെൽപ്പർ തസ്തികകളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19 വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ് 26നകം ലഭിക്കണം.
ഹോമി ഭാഭ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് എംപിഎംഎംഎംസിസി വാരാണസിയിലേക്ക് അസി. പ്രൊഫസർ ബോൺ ആൻഡ് സോഫ്റ്റ് ടിഷ്യു, യുആർഒ ഓങ്കോളജി, ഡെന്റൽ ആൻഡ് പ്രോസ്തറ്റിക് സർജറി, മെഡിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി(ബോൺ മാരോ ട്രാൻസ്പ്ലാന്റ്, അഡൽറ്റ് ഹെമിറ്റോ ലിംഫോയിഡ്, അനസ്തീഷ്യോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി, പ്ലാസ്റ്റിക് സർജറി, റേഡിയേഷൻ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി(അഡൽറ്റ് സോളജ് ട്യൂമർ), ഹെമറ്റോപത്തോളജി, ജനറൽ മെഡിസിൻ,  ന്യൂക്ലിയർ മെഡിസിൻ, പാലിയേറ്റീവ് മെഡിസിൻ തസ്തികകളിൽ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19 വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ് 26നകം ലഭിക്കണം.
മുംബൈ പറേലിലെ ആശുപത്രിയിലേക്കും ക്യാൻസർ റിസർച്ച് സെന്ററിലേക്കും വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിഫിക് ഓഫീസർ ഡി മോളിക്യുലാർ ലബോറട്ടറി, സെൻട്രൽ സ്റൈറൽ സർവീസ് ഡിപാർട്മെന്റ്, സയന്റിഫിക് ഓഫീസർ സി ഓഡിയോളജി, , ട്രാൻഷേണൽ റിസർച്ച് ലബോറട്ടറി, സയന്റിഫിക് ഓഫീസർ എസ്ബി കംപ്യൂട്ടർ പ്രോഗ്രോം, എൻജിനിയർ സി മെക്കാനിക്കൽ, ഓഫീസർ ഇൻ ചാർജ് ഡിസ്പൻസറി, സയന്റിഫിക് അസിസ്റ്റന്റ് സി പ്രോഗ്രാമർ, നെറ്റ് വർക് അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ് ബി മൈക്രോബയോളജി, ബയോകെമിസ്ട്രി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ബയോമെഡിക്കൽ വേസ്റ്റ്, ഹിസ്റ്റോപത്തോളജി, ടെക്നീഷ്യൻ എ എയർ കണ്ടീഷനിങ്, പേഴ്സണൽ ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ ടു, സ്റ്റെനോഗ്രാഫർ, അസി. സെക്യൂരിറ്റി ഓഫീസർ തസ്തികകളിലാണ് ഒഴിവ്.  അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19 വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ് 26നകം  HRD Department 2nd floor,  Service block, Tata Memorial Hospital, Parel, Mumbai 400012  എന്ന വിലാസത്തിൽ ലഭിക്കണം.
വിശാഖപട്ടണം ഹോമിഭാഭ ക്യാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ  വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സയന്റിഫിക് ഓഫീസർ ഇ മോളിക്യുലാർ ബയോളജി,  ക്യാൻസർ സൈറ്റോജെനറ്റിക്, മെഡിക്കൽ ഫിസിസ്റ്റ് ഡി, മെഡിക്കൽ ഫിസിസ്റ്റ് സി, സയന്റിഫിക് ഓഫീസർ എസ്ബി ബയോമെഡിക്കൽ, അസി. നേഴ്സിങ് സൂപ്രണ്ടന്റ്, നേഴ്സ് എ, ഓഫീസർ ഇൻ ചാർജ് ഡിസ്പൻസറി, സയന്റിഫിക് അസി. ബി ബയോകെമിസ്ട്രി, സയന്റിഫിക് അസി പത്തോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ,  റേഡിയോ ഡയഗ്നോസിസ്, മൈക്രോബയോളജി, ഡിപാർട്മെന്റ് ഓഫ് റേഡിയേഷൻ ഓങ്കോളജി, സൈറ്റോ ജെനിറ്റിക്സ്, ടെക്നീഷ്യൻ സി സിഎസ്എസ്ഡി, ഐസിയു, ഒടി  തസ്തികകളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19 വൈകിട്ട് 5.30.
അപേക്ഷിച്ചതിന്റെ പ്രിന്റ് 26നകം H R D Department 2nd floor,  Service block, Tata Memorial Hospital, Parel, Mumbai 400012  എന്ന വിലാസത്തിൽ ലഭിക്കണം. യോഗ്യത, പ്രായം, ഒഴിവുകളുടെ എണ്ണം,അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച് വിശദമായി http://tmc.gov.in tmc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top