25 April Thursday

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെസ്മോളജിക്കൽ റിസർച്ചിൽ സയന്റിസ്റ്റ്

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെസ്മോളജിക്കൽ റിസർച്ച്, സയന്റിസ്റ്റ് തസ്തികയിലെ 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി/ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ജിയോഫിസിക്സ്/ ഫിസിക്സ്/ ജിയോളജി/ കംപ്യൂട്ടേഷണൽ സെസ്മോളജി/ എർത്ത് സയൻസ്/ ജിയോടെക്നിക്കൽ എൻജിനിയറിങ് വിഷയങ്ങൾ പഠിച്ചവർക്ക് അപേക്ഷിക്കാം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് The Administrative Officer, Institute of Seismological Research, Department of Science and Technology, Knowledge Corridor, Near PDPU, Raisan, Gandhinagar, Gujarat- 382009    എന്ന വിലാസത്തിൽ രജിസ്ട്രേഡ് പോസ്റ്റായി നവംബർ 12 നകം ലഭിക്കണം. അപേക്ഷാഫോറം www.isr.gujarat.gov.inwww.isr.gujarat.gov.in ൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top