29 March Friday

പറ്റ്ന ഐഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 8, 2018

പറ്റ്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സർവീസ് കാഡറിൽ വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ 02, ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫീസർ 01, മെഡിക്കൽ ഓഫീസർ 01, പബ്ലിക് ഹെൽത്ത് ഓഫീസർ 01, ജൂനിയർ സൂപ്രണ്ടന്റ് 07, ജൂനിയർ അസിസ്റ്റന്റ് 16, സ്പോർട്സ് ഓഫീസർ 01 ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി www.iitp.ac.inwww.iitp.ac.in ൽ ലഭിക്കും. അപേക്ഷ നവംബർ അഞ്ചിനകം Deputy Registrar (Admin.), iit Patna, Bihta, Patna - 801 106   എന്ന വിലാസത്തിൽ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top