01 July Tuesday

ഒഎൻജിസിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

ഓയി ഡ് നാച്യുറ ഗ്യാസ് കോപറേഷനി (ഒഎജിസിട്രേഡ്, ടെക്നീഷ്യ അപ്രന്റിസ് ആകാ അവസരം. നോത്തേ, മുംബൈ, വെസ്റ്റേ, ഈസ്റ്റേ, സതേ, സെട്ര സെക്ടറുകളിലെ 21 ക് സെന്ററുകളിലായി 4182 ഒഴിവാണുള്ളത്. മാക്കിന്റെ അടിസ്ഥാനത്തി തയ്യാറാക്കുന്ന  ലിസ്റിനിന്നാണ് തെരഞ്ഞെടുപ്പ്. ലൈനായി അപേക്ഷിക്കണം. അക്കൗണ്ടന്റ്, അസിസ്റ്റന്റ്(ഹ്യുമ റിസോഴ്സ്), സെക്രട്ടേറിയ അസിസ്റ്റന്റ്, കംപ്യൂട്ട ഓപറേറ്റ ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രോട്സ്മാ(സിവി), ഇലക്ട്രീഷ്യ, ഇലക്ട്രോണിക്സ്് മെക്കാനിക്, ഫിറ്റ, സ്ട്രുമെന്റ് മെക്കാനിക്, മേഷ ഡ് കമ്യൂണിക്കേഷ ടെക്നോളജി സിസ്റ്റം മെയിന്റനസ്, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്ക പ്ലാന്റ്), ലൈബ്രറി അസിസ്റ്റന്റ്, മെഷീനിസ്റ്റ്, മെക്കാനിക് (മോട്ടോ വെഹിക്കി), മെക്കാനിക് ഡീസ, റെഫ്രിജറേഷ ഡ് എയകണ്ടീഷനിങ് മെക്കാനിക്, പ്ലംബ, വേയ, വെ, സിവി, കംപ്യൂട്ട സയസ്, ഇലക്ട്രിക്ക, ഇലക്ട്രോണിക്സ് ഡ് ടെലികമ്യൂണിക്കേഷ, ഇലക്ട്രോണിക്സ്, മെക്കാനിക്ക വിഭാഗങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയങ്ങളി ബിരുദം, ഡിപ്ലോമ, ഐടിഐ എന്നിവയുള്ളവക്ക് അപേക്ഷിക്കാം. വിശദവിവരത്തിനും അപേക്ഷിക്കാനും   www.ongcindia.com.  അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്ത് 17.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top