28 March Thursday

പുതുച്ചേരി എൻഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

പുതുച്ചേരി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അസി. െെബ്രേറിയൻ 1, ടെക്നിക്കൽ അസി.(മെക്കാനിക്കൽ, ഇസിഇ, ഇഇഇ, സിഎസ്ഇആൻഡ് സിവിൽ) 5, സൂപ്രണ്ടന്റ് 2, സ്റ്റെനോഗ്രാഫർ 1, ജൂനിയർ അസി. 7, ടെക്നീഷ്യൻ 6, ഓഫീസ് അറ്റൻഡന്റ് 2 എന്നിങ്ങനെ ഒഴിവുണ്ട്. അപേക്ഷാഫോറത്തിന്റെ മാതൃക http://www.nitpy.ac.inഎന്ന website ലുണ്ട്. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം The Registrar, NIT Puducherry, Thiruvettakudy, Karaikal – 609 609 എന്ന വിലാസത്തിൽ ആഗസ്ത് ഒന്നിന് വൈകിട്ട് അഞ്ചിനകം സ്പീഡ്പോസ്റ്റായോ രജിസ്ട്രേഡായോ ലഭിക്കണം

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top