20 April Saturday

എസ്‌ബിഐയിൽ 
സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2022

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ സ്‌പെഷ്യലിസ്‌റ്റ്‌ കേഡർ ഓഫീസർ തസ്‌തികകളിൽ ഒഴിവുണ്ട്‌. എജിഎം(ഐടി–-ടെക്‌ ഓപറേഷൻസ്‌), എജിഎം(ഐടി–-ഇൻബൗണ്ട്‌ എൻജിനിയർ), എജിഎം(ഐടി–-ഔട്ട്‌ ബൗണ്ട്‌ എൻജിനിയർ), എജിഎം ഐടി സെക്യൂരിറ്റി  എക്‌സ്‌പേർട്‌ ഓരോ ഒഴിവും മാനേജർ ഐടി സെക്യൂരിറ്റി  എക്‌സ്‌പേർട്ട് 2, ഡെപ്യൂട്ടി മാനേജർ(നെറ്റ്‌ വർക്ക് എൻജിനിയർ) 10, ഡെപ്യൂട്ടി മാനേജർ(സൈറ്റ്‌ എൻജിനിയർ കമാൻഡ്‌ സെന്റർ) 10, ഡെപ്യൂട്ടി മാനേജർ (സ്‌റ്റാറ്റിസ്‌റ്റീഷ്യൻ) 6 എന്നിങ്ങനെ ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂൺ 12. റിസ്‌ക്‌ സ്‌പെഷ്യലിസ്‌റ്റ്‌ സെക്ടർ(എംഎംജിഎസ്‌ ടു) 5, റിസ്‌ക്‌ സ്‌പെഷ്യലിസ്‌റ്റ്‌ സെക്ടർ(എംഎംജിഎസ്‌ ത്രീ) 2, റിസ്‌ക്‌ സ്‌പെഷ്യലിസ്‌റ്റ്‌ –-ക്രെഡിറ്റ്‌ റിസ്‌ക്‌ , റിസ്‌ക്‌ സ്‌പെഷ്യലിസ്‌റ്റ്‌ –-ക്ലൈമറ്റ്‌ റിസ്‌ക്‌ , റിസ്‌ക്‌ സ്‌പെഷ്യലിസ്‌റ്റ്‌ –-ഐഎൻഡി എഎസ്‌ 3, റിസ്‌ക്‌ സ്‌പെഷ്യലിസ്‌റ്റ്‌  മാർക്കറ്റ്‌ റിസ്‌ക്‌ 2 എന്നിങ്ങനെ ഒഴിവുണ്ട്‌. അവസാന തീയതി ജൂൺ 16.  വിശദവിവരത്തിന്‌ www.bank.sbi/web/careers, www.sbi.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top