20 April Saturday

നിഷില്‍ ഒഴിവുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2022

തിരുവനന്തപുരം  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്‌ (നിഷ്) ലീഡ് പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് സയന്റിസ്റ്റ്, ഡിസൈൻ ആൻഡ് ഇന്നൊവേഷൻ ഫെല്ലോ, റി ഹാബിലിറ്റേഷൻ പ്രൊഫഷണൽ/ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സീനിയർ എൻജിനിയർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  സെന്റർ ഫോർ അസിസ്റ്റീവ് ടെക്നോളജി, നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജി പ്രോജക്ടുകളിലേക്കാണ് നിയമനം. അവസാന തിയതി ജൂൺ 13. വിശദവിവരത്തിന്‌  http://nish.ac.in/others/career


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top