28 March Thursday

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2022

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് അസോസിയറ്റ് തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു. www. isical.ac.in വഴി അപേക്ഷിക്കാം.  ഏത് സമയത്തും അപേക്ഷിക്കാം.  വ്യക്തിഗത യൂണിറ്റുകളുടെ ലഭ്യതയും ആവശ്യവും അനുസരിച്ച് അപേക്ഷകൾ പരിഗണിക്കും. ഏത് സമയത്തും ഓരോ യൂണിറ്റിനും  പരമാവധി നാല്‌ സ്ഥാനങ്ങളുണ്ടായിരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി  ലോക്കൽ യൂണിറ്റ് വെബ്‌പേജ് വഴി പരിശോധിക്കാം.  യോഗ്യത പിഎച്ച്ഡി. സയൻസ് സൈറ്റേഷൻ ഇൻഡക്‌സ് ചെയ്‌ത  ജേർണലിൽ ലേഖനം പ്രസിദ്ധീകരിക്കണം.  പ്രബന്ധം  നൽകിയവർക്കും   അപേക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top