02 June Friday

ലേഡി ഹാർഡിൻജ് മെഡിക്കൽ കോളേജിൽ എക്സ്റേ ടെക്നീഷ്യൻ ആറ് ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

ന്യൂഡൽഹിയിലെ ലേഡി ഹാർഡിൻജ് മെഡിക്കൽ കോളേജിൽ എക്സ്റേ ടെക്നീഷ്യൻ ആറ് ഒഴിവുണ്ട്. യോഗ്യത മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. റേഡിയോഗ്രാഫിയിൽ ദ്വിവത്സര ഡിപ്ലോമ, ഒരുവർഷത്തെ പരിചയം. അല്ലെങ്കിൽ ഡിപ്ലോമ/ സർടിഫിക്കറ്റ് കോഴ്സും രണ്ട് വർഷത്തെ പരിചയവും. വിശദവിവരവും അപേക്ഷാഫോറവും www.lhmchosp.gov.in എന്ന ‌website ൽ. അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം Director, Lady Hardinge Medical college & Smt. S K Hospital, Shaheed Bhagat Singh Marg, New Delhi എന്ന വിലാസത്തിൽ ഏപ്രിൽ 28നകം ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top