25 April Thursday

ഗുജറാത്ത് കേന്ദ്രസർവകലാശാലയിൽ അധ്യാപക, അനധ്യാപക തസ്തികകളിലായി 92 ഒഴിവ്.

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

ഗുജറാത്ത് കേന്ദ്രസവകലാശാലയി അധ്യാപക, അനധ്യാപക തസ്തികകളിലായി 92 ഒഴിവ്. അധ്യാപകരുടെ (പ്രൊഫസ, അസോസിയറ്റ് പ്രൊഫസ, അസി.പ്രൊഫസ) 70 ഒഴിവും അനധ്യാപകരുടെ 22 ഒഴിവുമാണുള്ളത്. സ്കൂ ഓഫ് സോഷ്യ സയസ് 15, സ്കൂ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ച ഡ് ച്ചറ സ്റ്റഡീസ് 20, സെന്റ ഓഫ് ഡയസ്പോറ സ്റ്റഡീസ് 2, സ്കൂ ഓഫ് കെമിക്ക സയസ് 1, സ്കൂ ഓഫ് അപ്ലൈഡ് മെറ്റീരിയ സയസ് 4, സ്കൂ ഓഫ് ലൈഫ് സയസ് 1, സ്കൂ ഓഫ് വയോമെന്റ ഡ് സസ്റ്റയിനബി ഡവലപ്മെന്റ് 1, സ്കൂ ഓഫ് ലൈബ്രറി ഡ്് മേഷ സയസ് 4, സ്കൂ ഓഫ് നാനോ സയസ് 2, സ്കൂ ഓഫ് ഇന്റനാഷണ സ്റ്റഡീസ് 4, സ്കൂ ഓഫ് നാഷണ സെക്യൂരിറ്റി സ്റ്റഡീസ് 13, സ്കൂ ഓഫ് എഡ്യുക്കേഷ 13 എന്നിങ്ങനെയാണ് വിവിധ പഠനവകുപ്പുകളിലെ അധ്യാപക ഒഴിവ്.
അനധ്യാപക ഒഴിവുകളി സെക്ഷ ഓഫീസ 3, അസിസ്റ്റന്റ് 4 പ്രൈവറ്റ് സെക്രട്ടറി 4, പേഴ്സണ അസിസ്റ്റന്റ് 3, പേഴ്സണ അസിസ്റ്റന്റ്(ലൈബ്രറി സയസ്) 1, സീനിയ ടെക്നിക്ക അസിസ്റ്റന്റ്(ലബോറട്ടറി) 1,സീനിയ ടെക്നിക്ക അസിസ്റ്റന്റ (കംപ്യൂട്ട) 1, അസി. ജിനിയ(സിവി) 1, ജൂനിയ ജിനിയ(സിവി) 1, ജൂനിയ ജിനിയ(ടെക്നിക്ക) 1, ഹിന്ദി(ട്രാസ്ലേറ്റ), സെക്യൂരിറ്റി ഓഫീസ 1 എന്നിങ്ങനെയാണ് ഒഴിവ്.
www.cug.ac.in  website വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 27. ലൈ അപേക്ഷയുടെ പ്രിന്റ് Recruitment Cell, Central University of Gujarath, Sector29, Gandhinagar, Gujarath, India 382030 എന്നവിലാസത്തി തപാ വഴി ലഭിക്കാനുള്ള അവസാന തിയതി മാച്ച് 9. വിശദവിവരം വെബ്സൈറ്റി.
ദാദ്രനാഗ ഹവേലിയി
കേന്ദ്രഭരണപ്രദേശമായ ദാദ്രനാഗ ഹവേലിയി അധ്യാപകരുടെ 323 ഒഴിവുണ്ട്. പോസ്റ്റ്ഗ്രാജ്വേറ്റ് ടീച്ച, ട്രെയിഡ് ഗ്രാജ്വേറ്റ് ടീച്ച, അസിസ്റ്റന്റ് ടീച്ച(പ്രൈമറി/അപ്പപ്രൈമറി വിഭാഗത്തിലാണ് അവസരം. പിജിടി 101 ഒഴിവ്. യോഗ്യത ബിരുദാനന്തരബിരുദവും ബിഎഡും. ടിജിടി/ അസി. ടീച്ച(ഹൈസ്കൂ) 125 ഒഴിവുണ്ട്. യോഗ്യത ബിരുദവും ബിഎഡും. അസി. ടീച്ച(പ്രൈമറി/അപ്പപ്രൈമറി) 97 ഒഴിവുണ്ട്. യോഗ്യത പ്ലസ്ടുവും എലിമെന്ററി എഡ്യുക്കേഷ ഡിപ്ലോമയും.
ടീച്ച എലിജിബിലിറ്റി ടെസ്റ്റ് ജയിക്കണം. ഉയന്ന പ്രായം 30. വിശദവിവരത്തിനും ലൈനായി അപേക്ഷിക്കാനും www.daman.nic.in. അവസാന തിയതി ഫെബ്രുവരി 24. 
അഗത്തല ഐടി
ത്രിപുര അഗത്തലയി നാഷണ സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയി അധ്യാപകരുടെ 58 ഒഴിവുണ്ട്അസിസ്റ്റന്റ് പ്രൊഫസ  ഗ്രേഡ് ഒന്ന്, രണ്ട് വിഭാഗത്തിലാണ് ഒഴിവ്. ലൈനായി അപേക്ഷിക്കാനും വിശദവിവരത്തിനും www.nita.ac.in. അപേക്ഷിക്കാനുള്ള അവസാനതിയതി ഫെബ്രുവരി 25.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top