02 July Wednesday

തൈക്കാട്ട്‌ മൂസ്‌ വൈദ്യരത്‌നം ഗ്രൂപ്പിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 8, 2020

അഷ്‌ടവൈദ്യൻ തൈക്കാട്ട്‌ മൂസ്‌ വൈദ്യരത്‌നം ഗ്രൂപ്പിൽ ചീഫ്‌ ജനറൽ മാനേജർ , റിസർച്ച്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌ ഹെഡ്‌, ഡിജിഎം സെയിൽസ്‌ ആൻഡ്‌ മാർക്കറ്റിങ്‌ തസ്‌തികകളിൽ ഒഴിവുണ്ട്‌. തൃശൂർ ഒല്ലൂരിലെ തൈക്കാട്ടുശേരിയിലെ കോർപറേറ്റ്‌ ഓഫീസിലാണ്‌ ഒഴിവ്‌.ഇ മെയിൽ വിലാസം  recruitment@vaidyaratnam.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top