29 March Friday

പ്രോജക്ട് എക്സിക്യുട്ടീവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

സെന്‍ട്രല്‍ പ്ളാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കായംകുളം റീജണല്‍ സ്റ്റേഷനിലേക്ക് പ്രോജക്ട് എക്സിക്യുട്ടീവ് തസ്തികയില്‍ മൂന്ന് ഒഴിവുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: എംഎസ്സി (അഗ്രികള്‍ചര്‍/ഹോര്‍ട്ടികള്‍ചര്‍/അഗ്രികള്‍ചറല്‍ മാനേജ്മെന്റ്/ അല്ലെങ്കില്‍ എംഎസ്സി ബോട്ടണി/പ്ളാന്റേഷന്‍ ഡവലപ്മെന്റ് യോഗ്യതയും റിസര്‍ച്ച്/ ഡവലപ്മെന്റ് പ്രോജക്ടില്‍ മുന്‍പരിചയവും. കംപ്യൂട്ടര്‍ പരിചയം അഭിഷണീയം. ഉയര്‍ന്ന പ്രായം പുരുഷന്‍ 35, സ്ത്രീ 40. നിയമാനുസൃത വയസ്സിളവ് ലഭിക്കും. എഴുത്ത് പരീക്ഷയും  വാക്- ഇന്‍- ഇന്റര്‍വ്യു ജനുവരി 11ന് രാവിലെ പത്തിന് സെന്‍ട്രല്‍ പ്ളാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കായംകുളം റീജണല്‍ സ്റ്റേഷന്‍. വിശദവിവരം www.cpcri.gov.inwww.cpcri.gov.inല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top