26 April Friday

എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ലീഗൽ) 35 ഒഴിവുണ്ട്. കേരളത്തിൽ ഒരൊഴിവാണുള്ളത്.  യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ നിയമബിരുദം. പ്രായം 23‐30. രണ്ട് മണിക്കൂർ സമയത്തെ 200 മാർക്കിന്റെ ഒബ്ജക്ടീവ്(മൾട്ടിപ്പിൾ ചോയ്സ്) മാതൃകയിലുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.www.lichousing.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 16. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top