കൊല്ലം ചവറയിലെ ദ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജെജിഎം (ഫിനാൻസ്) 1, എജിഎം മെറ്റീരിയൽസ് 1, മാനേജർ(മെറ്റീരിയൽസ്) 1, ഡെപ്യൂട്ടി മാനേജർ (മെറ്റീരിയൽസ്) 1, പർച്ചേഴ്‌സ് ഓഫീസർ 1, പേഴ്‌സണൽ ഓഫീസർ 1, ലീഗൽ ഓഫീസർ 1, എക്‌സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്), എക്‌സിക്യൂട്ടീവ് ട്രെയിനി (പബ്ലിക് റിലേഷൻസ്) 1, എക്‌സിക്യൂട്ടീവ് ട്രെയിനി (ലാബ്) 1 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിന് www.kmml.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..