18 December Thursday

എൽപി/യുപി അധ്യാപക തസ്തിക: ഹർജികൾ തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Nov 7, 2020

വിദ്യാഭ്യാസ വകുപ്പിലെ ൽപി/യുപി അധ്യാപക തസ്തികയിലേക്ക് അപേക്ഷ ബോധിപ്പിക്കാത്ത ഉദ്യോഗാത്ഥിക പരീക്ഷയി പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ർജികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും തള്ളി. വിദ്യാഭ്യാസ വകുപ്പി ൽപി (കാറ്റഗറി നമ്പ 560/19)/യുപി(കാറ്റഗറി നമ്പ
517/19)
അധ്യാപക തസ്തികകളി ൺഫർമേഷൻ ൽകാൻ അറിയിപ്പ് ലഭിച്ചില്ലായെന്നും പ്രസ്തുത പരീക്ഷയി പങ്കെടുക്കാ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ്കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്‌‌. ർജി പരിഗണിച്ച കോടതി ർജിക്കാരുടെ വാദം സാധൂകരിക്കുന്നതിനാവശ്യമായ തെളിവുക ഹാജരാക്കുന്നതിന് പരാതിക്കാർക്ക് കഴിഞ്ഞില്ലെന്ന് കണ്ടെത്തി. പരാതിയുമായി കമീഷനെ സമീപിച്ച അവസരത്തി  പിഎസ്സിക്ക് പുറത്തുനിന്നുള്ള സാങ്കേതിക വിദ്ഗദ്ധരടങ്ങിയ ഒരു സമിതിയെ നിജസ്ഥിതി പരിശോധിക്കാ ചുമതലപ്പെടുത്തിയിരുന്നു. പരാതിക്കാരുടെ അവകാശവാദം ശരിയല്ലെന്ന സമിതിയുടെ കണ്ടെത്ത  കമീഷ യോഗം അംഗീകരിച്ചു. പരീക്ഷയി പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ർജിക്കാർ ട്രിബ്യൂണലിനെ സമീപിച്ചത്. പിഎസ്സി യുടെ നടപടി ശരിവച്ച അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണ പരീക്ഷയി പങ്കെടുപ്പിക്കണമെന്നുള്ള പരാതിക്കാരുടെ ആവശ്യം തള്ളി. തുടർന്ന് ഇതേആവശ്യമുന്നയിച്ച് ർജിക്കാർ ഹൈക്കോടതിയി അപ്പീ സമർപ്പിച്ചെങ്കിലും ഹൈക്കോടതിയും തള്ളി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top