08 December Friday

റെയിൽവേയിൽ 2409

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023

മുംബൈ ആസ്ഥാനമായ സെൻട്രൽ റെയിൽവേയിൽ അപ്രന്റിസുമാരുടെ 2409 ഒഴിവുണ്ട്‌. ഫിറ്റർ, വെൽഡർ, കാർപെന്റർ, പെയിന്റർ, ടെയ്‌ലർ, മെക്കാനിക്‌, ഇലക്‌ട്രീഷ്യൻ, ടർണർ തുടങ്ങിയ ട്രേഡുകളിലാണ്‌ അവസരം. പത്താംക്ലാസ്‌ വിജയിച്ചവർക്ക്‌ അപേക്ഷിക്കാം. ബന്ധപ്പെട്ട  ട്രേഡിൽ ഐടിഐ യോഗ്യതയുണ്ടാകണം. പ്രായം: 15–-24. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്‌തംബർ 28. വിശദവിവരങ്ങൾക്ക്‌ www.rrccr.com കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top