20 April Saturday

ഭാരത്‌ പെട്രോളിയം കോർപറേഷനിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 7, 2022

ഭാരത്‌ പെട്രോളിയം കോർപറേഷന്റെ കൊച്ചി റിഫൈനറി യൂണിറ്റിൽ  അപ്രന്റിസ്‌ 102 ഒഴിവുണ്ട്‌. യോഗ്യത 60 ശതമാനം മാർക്കോടെ എൻജിനിയറിങ്‌ ബിരുദം. കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്‌, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌, സേഫ്‌റ്റി, ഫയർ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, അപ്ലൈഡ്‌ ഇലക്ട്രോണിക്‌സ്‌, കൺട്രോൾ, മെറ്റലർജി എൻജിനിയറിങ്‌ വിഭാഗങ്ങളിലാണ് ഒഴിവ്. പ്രായം:18–27. www.mhrdnats.gov.inൽ രജിസ്‌റ്റർ ചെയ്‌തവർക്കാണ്‌ അവസരം. അവസാന തീയതി സെപ്‌തംബർ എട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top