28 March Tuesday

കെഎസ്‌ഐഡിസിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 7, 2022

കേരള സ്‌റ്റേറ്റ്‌ ഇൻഡസ്‌ട്രിയൽ ഡവലപ്‌മെന്റ്‌ കോർപറേഷനിൽ വിവിധ തസ്‌തികകളിലെ 14 ഒഴിവുകളിലേക്ക്‌ അപേക്ഷക്ഷണിച്ചു. കരാർ നിയമനാമണ്‌. കണ്ടന്റ്‌ ക്രിയേറ്റർ കം റൈറ്റർ 1, വെബ്‌ ഡിസൈനർ 1,  ബിസിനസ്‌ ഡവലപ്‌മെന്റ്‌ എക്‌സിക്യൂട്ടീവ്‌ 7, ഐടി കൺസൽട്ടന്റ്‌ 1, അഡ്വൈസർ(ആബിഐ റെഗുലേറ്റർ മാറ്റേഴ്‌സ്‌) 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.ksidc.orgവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി സെപ്‌തംബർ 14.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top