24 April Wednesday

യുപിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 7, 2022

കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു.  ആന്ത്രോപോളജിസ്റ്റ്(കൾച്ചറൽ ആന്ത്രോപോളജി ഡിവിഷൻ) ഒരൊഴിവ്.  ആഭ്യന്തര മന്ത്രാലയത്തിൽ ഫോറൻസിക് സയൻസ് വിഭാഗത്തിൽ  ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് ഒന്ന് നാല് ഒഴിവ്. സയന്റിസ്റ്റ് ബി(ബാലിസ്റ്റിക്സ്) ഒന്ന്, സയന്റിസ്റ്റ് ബി (ഫോറൻസിക് സെെക്കോളജി) 3, തൊഴിൽ മന്ത്രാലയത്തിൽ റിഹാബിലിറ്റേഷൻ ഓഫീസർ 4, ടൂറിസം മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ 3 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലെെനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ  15.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top