19 April Friday

നബാർഡ്‌ കൺസൽട്ടൻസിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Mar 7, 2020

നബാർഡിന്റെ അനുബന്ധസ്ഥാപനമായ നബാർഡ്‌ കൺസൽട്ടൻസിയിൽ വിവിധ തസ്‌തികകളിലായി  78 ഒഴിവുണ്ട്‌. ജൂനിയർ കൺസൽട്ടന്റ്‌ 65, സീനിയർ കൺസൽട്ടന്റ്‌ 13 എന്നിങ്ങനെയാണ്‌ ഒഴിവ്‌. കേരളത്തിൽ മൂന്നൊഴിവാണുള്ളത്‌. ജൂനിയർ കൺസൽട്ടന്റ്‌ യോഗ്യത ബിരുദം/ബിരുദാനന്തര ബിരുദം. ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ അക്കൗണ്ടിങിൽ പരിജ്ഞാനം. പ്രാദേശിക ഭാഷ അറിയണം, രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 24–-35. സീനിയർ കൺസൽട്ടന്റ്‌ യോഗ്യത എംബിഎ/ ബിരുദാനന്തര ബിരുദം. ഐടി ആൻഡ്‌ അക്കൗണ്ടിങിലുള്ള അറിവ്‌. പ്രാദേശിക ഭാഷ അറിയണം, അഞ്ച്‌ വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 30–-50. വിശദവിവരത്തിന്‌ www.nabcons.com. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 10.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top