23 March Thursday

കോഴിക്കോട്‌ സർവകലാശാലയിൽ സെക്യൂരിറ്റി ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 7, 2020

കോഴിക്കോട്‌ സർവകലാശാലയിൽ സെക്യൂരിറ്റി  ഓഫീസർ അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്‌. യോഗ്യത  ക്യാപ്ടൻ റാങ്കിൽ കുറയാത്ത വിമുക്തഭടൻ, ബിരുദം. ഉയർന്ന പ്രായം 50. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.www.uoc.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 18. വിശദവിവരം website ൽ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top