23 April Tuesday

പൊലീസ് കോൺസ്റ്റബിൾ (ഡ്രൈവർ) ഉൾപ്പെടെ 14 തസ്തികകളിൽ വിജ്ഞാപനമിറക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 7, 2019

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഓഫ് സെക്ഷൻ ഇൻ ആർക്കിടെക്ചർ, ലജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ റിപോർട്ടർ ഗ്രേഡ് രണ്ട് (തമിഴ്), വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളിൽ ടൈപ്പിസ്റ്റ് ക്ലർക്്/ക്ലർക് ടൈപ്പിസ്റ്റ്, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ജില്ലാ സഹകരണ ബാങ്കിൽ ഡ്രൈവർ, പാന്റേഷൻ കോർപറേഷനിൽ മെഡിക്കൽ ഓഫീസർ, കെഎംഎംഎല്ലിൽ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ്, വിവിധ വകുപ്പുകളിൽ എൽഡിസി, കേരള സ്റ്റേറ്റ് കോ‐ഓപറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (ജനറൽ ആൻഡ് സൊസൈറ്റി) തുടങ്ങി 14 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം പുറപ്പെടുവിക്കും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top