ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ വിവിധ തസ്തികകളിൽ 73 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണൽ അസിസ്റ്റന്റ് 02, സ്റ്റെനോഗ്രാഫർ 07, ജൂനിയർ അസിസ്റ്റന്റ് കം ടൈപിസ്റ്റ് 44, ഓഫീസ് അറ്റൻഡന്റ് 20 തസ്തികകളിലാണ് ഒഴിവ്. ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, പ്രായം എന്നിവ വിശദമായി
www.jnu.ac.in എന്ന website ൽ ലഭിക്കും. ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി നാല്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..