25 April Thursday
പിഎസ്‌സി വിജ്ഞാപനം 161 തസ്തികകളില്‍

അസി.പ്രൊഫസര്‍മാര്‍, എന്‍ജിനിയര്‍, ടെക്നീഷ്യന്‍ , ഡ്രൈവര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 7, 2016

പിഎസ്‌‌സി 161 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം വന്നശേഷം www.keralapsc.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി   അപേക്ഷിക്കാം.
ജനറല്‍ റിക്രൂട്ട്മെന്റ്–
സംസ്ഥാനതലം: അസി. പ്രൊഫസര്‍ ഇന്‍ പ്രോസ്തോഡോണ്‍ടിക്സ്: മെഡിക്കല്‍ കോളേജുകളില്‍. മൂന്ന് ഒഴിവ്. കാറ്റഗറി 479/2015.

എന്‍വയോണ്‍മെന്റ് പ്രോഗ്രാം മാനേജര്‍: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്. കാറ്റഗറി 480/2015. ഒരു ഒഴിവ്.
എന്‍വയോണ്‍മെന്റല്‍ എന്‍ജിനിയര്‍: പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്. കാറ്റഗറി 481/2015. ഒരു ഒഴിവ്.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ്– ജനറല്‍ സര്‍ജറി: ആരോഗ്യവകുപ്പ്. കാറ്റഗറി 482/2015. മൂന്ന് ഒഴിവ്.
ഇന്‍സ്ട്രക്ടര്‍ കോ–ഓപ്പറേഷന്‍. മില്‍മയില്‍. കാറ്റഗറി 483/2015. ഒരു ഒഴിവ്.
ഇന്‍സ്ട്രക്ടര്‍ കോ–ഓപ്പറേഷന്‍. മില്‍മയില്‍. കാറ്റഗറി 484/2015. പ്രതീക്ഷിക്കുന്ന ഒഴിവുകള്‍. സൊസൈറ്റി സംവരണവിഭാഗത്തില്‍നിന്ന്.
ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍: കാറ്റഗറി 485/2015. കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍. ഒരു ഒഴിവ്.
അസി. പ്രൊഫസര്‍ ഇന്‍ ഓറല്‍ പാത്തോളജി ആന്‍ഡ് മൈക്രോബയോളജി. രണ്ട് ഒഴിവ്. മെഡിക്കല്‍ സര്‍വീസില്‍. 486/2015. അസി. പ്രൊഫസര്‍മാര്‍. എന്‍ഡോക്രൈനോളജി. രണ്ട് ഒഴിവ്. മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്. 487/2015. വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ റഫ്രിജറേഷന്‍ ആന്‍ഡ് എസി. വിഎച്ച്എസില്‍. പ്രതീക്ഷിത ഒഴിവുകള്‍. കാറ്റഗറി 488/2015.
വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ റഫ്രിജറേഷന്‍ ആന്‍ഡ് എസി. വിഎച്ച്എസ് തസ്തികമാറ്റംവഴി നിയമനം. കാറ്റഗറി 489/2015.
വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെയിന്റനന്‍സ് ആന്‍ഡ് ഓപ്പറേഷന്‍ ഓഫ് മറൈന്‍ എന്‍ജിന്‍സ്.  വിഎച്ച്എസ്. നേരിട്ടുള്ള നിയമനം. കാറ്റഗറി 490/2015.
വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍. തസ്തികമാറ്റംവഴി കാറ്റഗറി 491/2015. ഒരു ഒഴിവ്. വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ മെക്കാനിക്കല്‍ സര്‍വീസിങ്. ഒരു ഒഴിവ്. തസ്തികമാറ്റംവഴി നിയമനം. അസി. എഡിറ്റര്‍: പുരാവസ്തു. കാറ്റഗറി 494/2015. 
ജൂനിയര്‍  ഇന്‍സ്ട്രക്ടര്‍: മെക്കാനിക്, മെക്കാട്രോണിക്സ്. വ്യവസായ പരിശീലന വകുപ്പ്. കാറ്റഗറി 495/2015.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍– ഹോര്‍ട്ടികള്‍ചര്‍, കാറ്റഗറി 496/2015. വ്യവസായ പരിശീലന വകുപ്പ്. ഒരു ഒഴിവ്.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ വയര്‍മാന്‍: വ്യവസായ പരിശീലന വകുപ്പ്. കാറ്റഗറി 497/2015. നാല് ഒഴിവ്.
വില്ലേജ് ഓയില്‍ ഇന്‍സ്പെക്ടര്‍: കാറ്റഗറി 498/2015. ഖാദി ബോര്‍ഡ്. ഒരു ഒഴിവ്.
മീഡിയ മേക്കര്‍: ഡ്രഗ്സ് കണ്‍ട്രോള്‍: കാറ്റഗറി 499/2015. ഒരു ഒഴിവ്.
ജൂനിയര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്. കാറ്റഗറി 500/2015. ഒരു ഒഴിവ്.
ജൂനിയര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. കാറ്റഗറി 501/2015. എണ്ണം കണക്കാക്കിയിട്ടില്ല. തസ്തികമാറ്റംവഴിയുള്ള
നിയമനം.

ജൂനിയര്‍ മെയില്‍ നേഴ്സ്: കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്. ഒരു ഒഴിവ്. കാറ്റഗറി 502/15.
ലബോറട്ടറി ടെക്നീഷ്യന്‍–ഫാര്‍മസി. കാറ്റഗറി 503/2015. രണ്ട് ഒഴിവ്.
ലൈബ്രേറിയന്‍ ഗ്രേഡ് നാല്. കോമണ്‍പൂള്‍ ലൈബ്രറി: കാറ്റഗറി 504/2015 മുതല്‍ കാറ്റഗറി 507/2015 വരെ.
ഓവര്‍സിയര്‍ ഡ്രാഫ്റ്റ്സ്മാന്‍ മെക്കാനിക്കല്‍ ഗ്രേഡ് 2: കാറ്റഗറി 508/2015. ജലസേചനവകുപ്പ്. രണ്ട് ഒഴിവ്.
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് 2/ രണ്ടാം ഗ്രേഡ്: കാറ്റഗറി 509/2015. ജലസേചനവകുപ്പ്. 17 ഒഴിവ്.

അസി. ടെസ്റ്റര്‍ കം ഗേജര്‍, കാറ്റഗറി 510/2015. മലബാര്‍ സിമന്റ്സ്. എട്ട് ഒഴിവ്. റോളര്‍ ഡ്രൈവര്‍ ഗ്രേഡ് 2: മുനിസിപ്പല്‍ സര്‍വീസ്.
കാറ്റഗറി 511/2015 ഒരു ഒഴിവ്.  എംഡിയുടെ പേഴ്സണല്‍ അസിസ്റ്റന്റ്:
കാറ്റഗറി 513/2015. ഒരു ഒഴിവ്. ജനറല്‍ റിക്രൂട്ട്മെന്റ്–ജില്ലാതലം:
ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, എല്‍ഡി ക്ളര്‍ക്ക്, ട്രേസര്‍, ട്രേഡ്സ്മാന്‍, ഡ്രൈവര്‍ ഗ്രേഡ് 2–എച്ച് ഡിവി, ഇലക്ട്രിഷ്യന്‍, ട്രാക്ടര്‍ ഡ്രൈവര്‍, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, വാച്ച്മാന്‍/നൈറ്റ് വാച്ച്മാന്‍, ഡ്രൈവര്‍ എന്നീ തസ്തികകളില്‍.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്– സംസ്ഥാനതലം:
ലോ ലക്ചറര്‍, എന്‍ജിനിയര്‍, ഡ്രാഫ്റ്റ്സ്മാന്‍, ടീച്ചര്‍, കൃഷി ഓഫീസര്‍, ലാബ് അസിസ്റ്റന്റ്, ഓവര്‍സിയര്‍.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്–
ജില്ലാതലം:
എല്‍ഡി ക്ളര്‍ക്ക്, ഓഫ്സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍, ലാബ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ്, അറബി ലക്ചറര്‍.
എന്‍സിഎ ഒഴിവുകള്‍:
ഇതോടൊപ്പം വിവിധ എന്‍സിഎ ഒഴിവുകളിലേക്കും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top