26 April Friday

കാലടി സംസ്‌കൃത സർവകലാശാലയിൽ 
പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021
 
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ  പ്രൊഫസർ, അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികകളിലായി 38 ഒഴിവുണ്ട്‌. സംസ്‌കൃതം സാഹിത്യം, സംസ്‌കൃതം വേദാന്തം,  സംസ്‌കൃതം ന്യായം, മലയാളം, ഹിന്ദി, ചരിത്രം, ഉറുദു, ഭരതനാട്യം, മോഹിനിയാട്ടമ, വാസ്‌തുവിദ്യ, ആയുർവേദമ, സൈക്കോളജി, തിയറ്റർ  എന്നിവയാണ്‌ ഒഴിവുള്ള വിഭാഗങ്ങൾ. യോഗ്യത യുജിസി മാനദണ്ഡപ്രകാരമുള്ളതാണ്‌.www.ssus.ac.in വഴി ഓൺലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌.അവസാന തീയതി ഡിസംബർ 24. അപേക്ഷിച്ചതിന്റെ പ്രിന്റ്‌  The Registrar, Sree Sankaracharya University of Sanskrit, Kalady- 683574  എന്ന വിലാസത്തിൽ 31നകം ലഭിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top