29 March Friday

PSC 98 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

PSC98 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തിയതി 31-10-2017 പ്രകാരം കാറ്റഗറി നമ്പര്‍ 401/2017 മുതല്‍ 498/2017 വരെയാണ് അപേക്ഷക്ഷണിച്ചത്. അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ ആറിന് രാത്രി 12. തസ്തികയുടെ പേര്, വകുപ്പ് എന്നിവ യഥാക്രമം: ഡപ്യൂട്ടി അക്കൌണ്ട്സ് മാനേജര്‍- കേരള വാട്ടര്‍ അതോറിറ്റി, അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സാനിറ്ററി കെമിസ്ട്രി- സാങ്കേതിക വിദ്യാഭ്യാസം(എന്‍ജിനിയറിങ് കോളേജ്),  ഫാം സൂപ്രണ്ടന്റ്-ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസം, പട്ടികജാതി വികസന ഓഫീസര്‍(ഗ്രേഡ്- രണ്ട്)-പട്ടികജാതിവികസനം, കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍ (ചലച്ചിത്രവികസന കോര്‍പറേഷന്‍ ലിമിറ്റഡ്), ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍(ഇന്‍സ്ട്രുമെന്റ് മെക്കാനിക് കെമിക്കല്‍ പ്ളാന്റ്)- വ്യാവസായിക പരിശീലനം, നേഴ്സറി ടീച്ചര്‍ - സാമൂഹ്യ നീതിവകുപ്പ്, ലബോറട്ടറി ടെക്നീഷ്യന്‍-കേരളക്ഷീര വികസനം , ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ്-രണ്ട് -മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, കാത്ത്ലാബ് ടെക്നീഷ്യന്‍- മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസ്, ടെക്നിക്കല്‍ സൂപ്രണ്ടന്റ്(എന്‍ജിനിയറിങ്)-കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് പാര്‍ട്-ഒന്ന്(ജനറല്‍ കാറ്റഗറി), ടെക്നിക്കല്‍ സൂപ്രണ്ടന്റ്(എന്‍ജിനിയറിങ്)- കേരള കോ-ഓപ. മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് വിഭാഗം രണ്ട്(സൊസൈറ്റി കാറ്റഗറി), എല്‍ഡി ക്ളര്‍ക്ക്-കേരള വാട്ടര്‍ അതോറിറ്റി( തസ്തികമാറ്റം), ലീഗല്‍ അസിസ്റ്റന്റ്-കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍(തസ്തിക മാറ്റം), സെക്യൂരിറ്റി ഗാര്‍ഡ്-ഗവ. സെക്രട്ടറിയറ്റ്/കേരള പബ്ളിക് സര്‍വീസ് കമീഷന്‍, ഗാര്‍ഡ്-കേരളചലച്ചിത്രവികസന കോര്‍പറേഷന്‍ ലിമിറ്റഡ്, ഡ്രോയിങ് ടീച്ചര്‍-ഹൈസ്കൂള്‍ വിദ്യാഭ്യാസം, ആയിര്‍വേദ തെറാപിസ്റ്റ്-ഗവ. ആയുര്‍വേദ കോളേജുകള്‍, ലബോറട്ടറി അസിസ്റ്റന്റ്-കേരളഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം, ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ് ഇന്‍ അഗ്രികള്‍ച്ചറല്‍(നേഴ്സറി മാനേജ്മെന്റ് ആന്‍ഡ് ഓര്‍ണമെനറല്‍ ഗാര്‍ഡനിങ്)- കേരള വൊക്കേഷണല്‍ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് സംസ്ഥാന തലം-പട്ടികവര്‍ഗം), ക്ളര്‍ക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/ പട്ടികവര്‍ഗം പ്രത്യേക നിയമനം-ജില്ലാതലം)-വിവിധ വകുപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍(സൈക്യാട്രി)-മെഡിക്കല്‍ വിദ്യാഭ്യാസം (ഒന്നാം എന്‍സിഎ വിജ്ഞാപനം), അസിസ്റ്റന്റ് സര്‍ജന്‍/കാക്ഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യ വകുപ്പ് രണ്ടാം എന്‍സിഎ വിജ്ഞാപനം), ലക്ചറര്‍ ഇന്‍ സംസ്കൃതം(ജനറല്‍)-കോളേജ് വിദ്യാഭ്യാസം(അഞ്ചാം എന്‍സിഎ വിജ്ഞാപനം-കാറ്റഗറി നമ്പര്‍ 425/2017-426/2017), ലക്ചറര്‍ ഇന്‍ സംസ്കൃതം(ജനറല്‍)- കോളേജ് വിദ്യാഭ്യാസം (ഒന്നാം എന്‍സിഎ വിജ്ഞാപനം-കാറ്റഗറി നമ്പര്‍ 427/2017-428/2017), ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ്- കോളേജ് വിദ്യാഭ്യാസം(രണ്ടാം എന്‍സിഎ വിജ്ഞാപനം), ലക്ചറര്‍, ടെക്സ്റ്റൈല്‍ ടെക്നോളജി-സാങ്കേതിക വിദ്യാഭ്യാസം (പോളിടെക്നിക്കോളേജുകള്‍, ഒന്നാം എന്‍സിഎ വിജ്ഞാപനം), അക്കൌണ്ട്സ് ഓഫീസര്‍-കേരള സ്റ്റേറ്റ് കോ-ഓപ. ബാങ്ക് ലിമിറ്റഡ്(മൂന്നാം എന്‍സിഎ വിജ്ഞാപനം-സൊസൈറ്റി വിഭാഗം), അക്കൌണ്ട്സ് ഓഫീസര്‍- കേരള സ്റ്റേറ്റ് കോ-ഓപ. ബാങ്ക് ലിമിറ്റഡ്(ഒന്നാം എന്‍സിഎ വിജ്ഞാപനം-സൊസൈറ്റി വിഭാഗം- കാറ്റഗറി നമ്പര്‍ 432/2017-433/2017), ജൂനിയര്‍ അസിസ്റ്റന്റ്- കേരള കോ-ഓപ.് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്(ഒന്നാം എന്‍സിഎ വിജ്ഞാപനംവിഭാഗം - രണ്ട്, സൊസൈറ്റി), ക്ളര്‍ക്ക് (ഗ്രേഡ്ഒന്ന്)- കേരള സ്റ്റേറ്റ് കോ-ഓപ. ബാങ്ക് ലിമിറ്റഡ്(ഒന്നാംഎന്‍സിഎ വിജ്ഞാപനം സൊസൈറ്റി വിഭാഗം), ക്ളര്‍ക്ക് ഗ്രേഡ് ഒന്ന്- കേരള സ്റ്റേറ്റ് കോ-ഓപ. ബാങ്ക് ലിമിറ്റഡ്് (മൂന്നാം എന്‍സിഎ വിജ്ഞാപനം സൊസൈറ്റി വിഭാഗം), ജൂനിയര്‍ ടൈം കീപ്പര്‍- കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (ടിപി യൂണിറ്റ് ഒന്നാം എന്‍സിഎ വിജ്ഞാപനം), ലബോറട്ടറി അസിസ്റ്റന്റ ്(ഫാക്ടറി)- സ്റ്റേറ്റ് ഫാമിങ് കോര്‍പറേഷന്‍ ഓഫ് കേര് ലിമിറ്റഡ് ഒന്നാം എന്‍സിഎ വിജ്ഞാപനം) റെക്കോഡിങ് അസിസ്റ്റന്റ്- കേരള സംസ്ഥാനചലച്ചിത്ര വികസന കോര്‍പറേഷന്‍ ലിമിറ്റഡ് ഒന്നാം എന്‍സിഎ വിജ്ഞാപനം), റിസര്‍വ് ഡ്രൈവര്‍-കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍(രണ്ടം എന്‍സിഎ വിജ്ഞാപനം കാറ്റഗറി നമ്പര്‍ 444/2017, 445/2017), സെക്യൂരിറ്റി ഗാര്‍ഡ് (ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ് ഒന്നാം എന്‍സിഎ വിജ്ഞാപനം), സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട്-ആരോഗ്യം ഒന്നാം എന്‍സിഎ വിജഞാപനം), സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട്-ആരോഗ്യം ഒന്നാം എന്‍സിഎ വിജ്ഞാപനം), ഹൈസ്കൂള്‍ അസിസ്റ്റന്റ്(തമിഴ്)-വിദ്യാഭ്യാസം(രണ്ടാം എന്‍സിഎ വിജ്ഞാപനം), ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍അറബിക്(എല്‍പിഎസ്)-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്ഞാപനം), വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍(ആംഡ് പൊലീസ് ബറ്റാലിയന്‍)- പൊലീസ്(രണ്ടാം എന്‍സിഎ വിജ്ഞാപനം), പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍(ആംഡ് പൊലീസ് ബറ്റാലിയന്‍)- പൊലീസ്(ഒന്നാം എന്‍സിഎ വിജ്ഞാപനം), ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട്-ആരോഗ്യം(ഒന്നാം എന്‍സിഎ വിജ്ഞാപനം), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഗ്രേഡ് രണ്ട്-ആരോഗ്യം (ഒന്നാം എന്‍സിഎ വിജ്ഞാപനം), ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്(ആയുര്‍വേദം)- ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍(രണ്ടാം എന്‍സിഎ വിജ്ഞാപനം), ഫാര്‍മസിസ്റ്റ് ഗ്രേഡ്-രണ്ട്(ഹോമിയോ)-ഹോമിയോപ്പതി(മൂന്നാം എന്‍സിഎ വിജ്ഞാപനം), ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്(ഹോമിയോ)- ഹോമിയോപ്പതി (രണ്ടാം എന്‍സിഎ വിജ്ഞാപനം), ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ)- ഹോമിയോപ്പതി(രണ്ടാം എന്‍സിഎ വിജ്ഞാപനം), ലോവര്‍ഡിവിഷന്‍ ടൈപ്പിസ്റ്റ്-എന്‍സിസി/സൈനികക്ഷേമം(നാലാം എന്‍സിഎ വിഞാപനം), പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (അറബിക്)- വിദ്യാഭ്യാസം(ആറാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (അറബിക്)-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ്(അറബിക്)- വിദ്യാഭ്യാസം(അഞ്ചാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (അറബിക്)- വിദ്യാഭ്യാസം(എട്ടാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ്(ഉറുദു)-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഉറുദു)-വിദ്യാഭ്യാസം (നാലാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്), യുപിഎസ്എ-വിദ്യാഭ്യാസം(നാലാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്), യുപിഎസ്എ-വിദ്യാഭ്യാസം (രണ്ടാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), യുപിഎസ്-വിദ്യാഭ്യാസം (ഒന്നാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്), എല്‍പിഎസ്-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്), എല്‍പിഎസ്-വിദ്യാഭ്യാസം(രണ്ടാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഉറുദു), എല്‍പിഎസ്-വിദ്യാഭ്യാസം(രണ്ടാം എന്‍സിഎ വിജ്ഞാപനം), പാര്‍ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(ഉറുദു), എല്‍പിഎസ്-വിദ്യാഭ്യാസം(ഒന്നാം എന്‍സിഎ വിജ്ഞാപനം), ട്രാക്ടര്‍ ഡ്രൈവര്‍-മൃഗസംരക്ഷണം(രണ്ടാം എന്‍സിഎ വിജ്ഞാപനം), വാര്‍ഡന്‍ അറ്റന്‍ഡന്റ്-ജയില്‍(ഒന്നാം എന്‍സിഎ വിജ്ഞാപനം), റെക്കോഡ് അസിസ്റ്റന്റ്- ഗവ. ആയുര്‍വേദ കോളേജ് (ഒന്നാം എന്‍സിഎ വിജ്ഞാപനം) പവര്‍ലോണ്‍ഡ്രി അറ്റന്‍ഡര്‍(മെഡിക്കല്‍ വിദ്യാഭ്യാസം ഒന്നാം എന്‍സിഎ വിജ്ഞാപനം) എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top