25 April Thursday

ഷെഫ് : അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബര്‍ ആറ്.

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് കരാര്‍ അടിസ്ഥാനത്തില്‍ ഷെഫിനെ നിയമിക്കും. കോവളം ഹോട്ടല്‍ സമുദ്രയിലും മൂന്നാര്‍ ടീ കൌണ്ടിയിലുമാണ് ഒഴിവ്. ആദ്യം ഒരുവര്‍ഷത്തേക്കാണ് നിയമനം. പിന്നീട് നീട്ടിനല്‍കും. പ്രായം: 30-55. അപേക്ഷ ലഭിക്കേണ്ട അവസാനതിയതി നവംബര്‍ ആറ്. വിലാസം: മാനേജിങ് ഡയറക്ടര്‍, കേരള ടൂറിസം ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്, മസ്കോട്ട് സ്ക്വയര്‍, പിബി നമ്പര്‍-5424, തിരുവനന്തപുരം-33 ഫോണ്‍:04712721243. വിശദവിവരം www.ktdc.com ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top