26 April Friday

വാക് ഇന്‍ ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Nov 6, 2017

എയര്‍ഇന്ത്യയുടെ എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ് ലിമിറ്റഡില്‍ മാനേജ്മെന്റ് കണ്‍സല്‍ട്ടന്റിന്റെ ഒന്നും മെറ്റീരിയല്‍സ് മാനേജ്മെന്റ് ഡിവിഷനില്‍ ജൂനിയര്‍ എക്സിക്യൂട്ടീവ്സിന്റെ ഏഴും ഒഴിവുണ്ട്. മാനേജ്മെന്റ് കണ്‍സല്‍ട്ടന്റ് യോഗ്യത ബിസിനസ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം/ഡിപ്ളോമ(രണ്ട് വര്‍ഷം)/ എംബിഎ. ഏവിയേഷന്‍ വിഭാഗത്തില്‍ സെയില്‍സില്‍ പത്തുവര്‍ഷത്തെ പരിചയം. ഉയര്‍ന്ന പ്രായം 65. വാക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 21ന് രാവിലെ പത്തുമുതല്‍. സ്ഥലം:  -Office of Air India Air India Engineering Complex HR Department Office of General Manager (Engineering), New Avionic Complex, IGI Airport, Tr-2 (Near New Customs House) PIN: 110037 Delhi t^m¬-: 011 - 25652442.. ജൂനിയര്‍ എക്സിക്യൂട്ടീവ്സിന് യോഗ്യത ബിഇ/ എംബിഎ/ പിജിഡിഎം അല്ലെങ്കില്‍ തത്തുല്യം. അല്ലെങ്കില്‍ ജിഡിഎംഎം. ഉയര്‍ന്നപ്രായം: 35. വാക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ 17 രാവിലെ ഒമ്പതുമുതല്‍. സ്ഥലം:  Air India Engineering Services Limited,Office of General Manager (Engineering), Northern Region New Avionics Complex Terminal -2, I.G.I. Airport, New Delhi- 110037 (Land Mark: Near New Customs House, New Delhi). . വിശദവിവരം www.airindia.in/careers ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top