18 April Thursday

പ്രൊബേഷണറി ഓഫീസർ/ മാനേജ്‌മെന്റ്‌ 
ട്രെയിനി: 6,432 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്‌ പേഴ്‌സണൽ സെലക്ഷൻ പ്രൊബേഷണറി ഓഫീസർ/ മാനേജ്‌മെന്റ്‌  ട്രെയിനി  തസ്തികയിലെ 6,432  ഒഴിവുകളിലേക്ക്‌   അപേക്ഷ  ക്ഷണിച്ചു. ബാങ്ക്‌ ഓഫ്‌ ഇന്ത്യ 535, കനറാ ബാങ്ക്‌ 2,500, പഞ്ചാബ്‌ നാഷണൽ ബാങ്ക്‌  500, പഞ്ചാബ്‌ ആൻഡ്‌ സിന്ധ്‌ ബാങ്ക്‌ 253, യുസിഒ ബാങ്ക് 550, യൂനിയൻ  ബാങ്ക് ഓഫ്  ഇന്ത്യ 2,094 എന്നിങ്ങനെയാണ് ഒഴിവ്.  യോഗ്യത: ബിരുദം. പ്രായം 20 –- 30. 2022 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. www.ibps.inവഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ആഗസ്‌ത്‌ 22-.  വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top