29 March Friday

എൽഐസി ഹൗസിങ്‌ 
ഫിനാൻസിൽ അസിസ്‌റ്റന്റ്‌, 
അസിസ്‌റ്റന്റ്‌ മാനേജർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

എൽഐസി ഹൗസിങ്‌ ഫിനാൻസ് ലിമിറ്റഡിൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക്‌   അപേക്ഷ ക്ഷണിച്ചു. അസിസ്‌റ്റന്റ്‌ 50 ഒഴിവ്‌, യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം. പ്രായം: 21–-28.  അസിസ്‌റ്റന്റ്‌ മാനേജർ 30 ഒഴിവ്‌ , 60 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ  ബിരുദാനന്തര ബിരുദം. പ്രായം: 21–-28. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. www.lichousing.com വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ആഗസ്‌ത്‌ 25. വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top