23 April Tuesday

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് അഗ്രികൾച്ചർ 
ആൻഡ് മാപ്പിങ്ങിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

 സർക്കാരിന് കീഴിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് അഗ്രികൾച്ചർ ആൻഡ് മാപ്പിങ്‌ വിവിധ തസ്‌തികകളിലെ 5012 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു.  അസിസ്റ്റന്റ് മാനേജർമാർ (എഎം), ഫീൽഡ് ഓഫീസർമാർ (എഫ്ഒ), ജൂനിയർ സർവേ ഓഫീസർ (ജെഎസ്ഒ), ലോവർ ഡിവിഷൻ ക്ലർക്കുകൾ (എൽഡിസി), മൾട്ടി- ടാസ്‌കിങ്‌ സ്റ്റാഫ്‌ തസ്തികകളിലാണ്‌ ഒഴിവ്‌. തെലങ്കാന, ഒഡീഷ, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ് യൂണിറ്റുകളിലാണ്‌ നിയമനം. യോഗ്യത: വിവിധ തസ്‌തികകളിൽ പത്താം ക്ലാസ്സ്‌, പ്ലസ്‌ടു, ബിരുദം എന്നിവ ജയിക്കണം. പ്രായം 18–-35. 2022 ജൂൺ 18നെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  www.isam.org.in- വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി  ജൂലൈ 21.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top