09 May Thursday

ഡൽഹി സർവകലാശാലയിൽ 
അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021
ഡൽഹി സർവകലാശാലയിൽ അനധ്യാപകരുടെ 1145 ഒഴിവുണ്ട്‌. മെഡിക്കൽ ഓഫീസർ, അസിസ്‌റ്റന്റ് രജിസ്‌ട്രാർ, പ്രൈവറ്റ്‌ സെക്രട്ടറി, സെക്യൂരിറ്റി ഓഫീസർ, യോഗ ഓർഗനൈസർ, സീനിയർ പേഴ്‌സണൽ അസിസ്‌റ്റന്റ്, നേഴ്‌സ്‌, അസിസ്‌റ്റന്റ്‌ മാനേജർ ഗസ്‌റ്റ്‌ ഹൗസ്‌ ,‌ ജൂനിയർ എൻജിനിയർ (സിവിൽ) , ജൂനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) തുടങ്ങി 51 തസ്‌തികകളിലാണ്‌ ഒഴിവ്‌. നാഷണൽ ടെസ്‌റ്റിങ്‌ ഏജൻസിയാണ്‌ അപേക്ഷ ക്ഷണിച്ചത്‌. https://recruitment.nta.nic.in/ വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 16. വിശദവിവരത്തിന്‌ www.du.ac.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top